ഡിസംബര്‍ 31-ശ്രീ വള്ളിയോടന്‍ കേളുനായര്‍ ചരമദിനം.
വരക്കാട് ഹയര്‍സെക്കന്ററി സ്കൂളിന്റെ സ്ഥാപകമാനേജര്‍ ശ്രീ വള്ളിയോടന്‍ കേളുനായ രുടെ ചരമദിനം വിവിധപരി പാടികളോടെ ആചരിച്ചു. രാ വിലെ നടത്തിയ അസംബ്ളി യില്‍ വച്ചു് ബഹു. സ്കൂള്‍ മാനേ ജര്‍ ശ്രീ വി. കൃഷ്ണന്‍ നായര്‍, ഹെഡ്മിസ്ട്രസ്സ് ശ്രീമതി ശാന്ത മ്മ പി, പ്രിന്‍സിപ്പല്‍ ശ്രീ മുരളീ ധരന്‍ പി കെ, സ്റ്റാഫ് സെക്രട്ടറി ശ്രീ രാജേന്ദ്രന്‍ കെ, ശ്രീ ദിവാകരന്‍ എം കെ എന്നിവര്‍ യശശ്ശരീരനായ വള്ളിയോടന്‍ കേളുനായരെക്കുറിച്ചുള്ള അനുസ്മരണപ്രഭാഷണം നടത്തി. കുട്ടികളും അദ്ധ്യാപകരും സ്ഥാപകമാനേജരുടെ ചിത്രത്തിനു മുമ്പില്‍ പുഷ്പാഞ്ജലികള്‍ അര്‍പ്പിച്ചു. സന്നിഹിതരായവര്‍ക്കെല്ലാം പായസദാനവും നടത്തി.
ശ്രീ വള്ളിയോടന്‍ കേളുനായര്‍. |