മിന്നും പൊന്നും താരങ്ങള്‍..
ചിറ്റാരിക്കാല്‍ ഉപജില്ലാ സംസ്കൃതോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ഓവറോള്‍ രണ്ടാംസ്ഥാനം കരസ്ഥമാക്കിയ കുട്ടികള്‍ ഹെഡ്മിസ്‌ട്രസ് ശാന്തമ്മടീച്ചറി ല്‍നിന്നും ട്രോഫി ഏറ്റുവാങ്ങുന്നു.
ചിറ്റാരിക്കാല്‍ ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഹൈസ്കൂള്‍
വിഭാഗം സംഘനൃത്തത്തില്‍ ഒന്നാംസ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയ കുട്ടികള്‍
ഹെഡ്മിസ്‌ട്രസ് ശാന്തമ്മടീച്ചറില്‍നിന്നും ട്രോഫി ഏറ്റുവാങ്ങുന്നു.
No comments:
Post a Comment