ചിരട്ടകൊണ്ടുള്ള ജഗ്ഗ്.
വിഷ്ണു പ്രസാദ് കെ ജി, +1 സയന്‍സ്.
|
കവിത. "വരും ജനറേഷന്‍, അഥവാ കുഞ്ഞിരാമന്‍."
അമല്‍ ടോമി, +1 സയന്‍സ്.
പേരു മാറ്റുവാന്‍ പറ്റുമോന്നു്, ഞാനൊടുവില്‍ ടീച്ചറോട് ചോദിച്ചു.ടീച്ചര്‍ ചിരിച്ചു് എന്നെ പുഛിച്ചു, എന്റെ ചോദ്യത്തിനെന്താണു് തെറ്റ്? സ്റ്റീല്‍പ്ലെയിറ്റുകള്‍ താഴെ വീഴുന്ന പേരുകളുടെ കാലത്ത് കുഞ്ഞിരാമനെന്തു പ്രസക്തി? തീര്‍ച്ച ഞാനിനിയും മറ്റുള്ളവരുടെ മുന്നില്‍ അപമാനിതനാവും. എന്റെ മക്കളെ അവര്‍ കുഞ്ഞിരാമന്റെ മക്കള്‍ എന്നു വിളിക്കും. എങ്കിലും ഞാന്‍ എന്റെ മകനോട് പറയും നീ നിന്റെ മകനെ കുഞ്ഞിരാമന്‍ എന്നു വിളിക്കണം. വെറയിറ്റികളുടെ ആ കാലത്ത് ഞാന്‍ വെറയിറ്റി ആയിരിക്കും. അവര്‍ ആ പുതിയ ജനറേഷന് തുടക്കമിടട്ടെ.
സമത്വം
പെരു വഴിയിലിരുന്നു് ഭിക്ഷയെടുത്തിരുന്ന യാചകന്‍ മരിച്ചാല്‍
നാട്ടുകാര്‍ പറയും - "കിഴവന്‍ ചത്തു".
ദിവസക്കൂലിക്ക് പണിചെയ്ത് റേഷനരി വെള്ളം കുടിക്കുന്നവന്‍ മരിച്ചാല്‍
വീണ്ടും അവര്‍ പറയും - "കുടുംബം പട്ടിണി".
കള്ളടിച്ച് ഭാര്യയെ മര്‍ദ്ദിക്കുന്നവന്‍ മക്കളെ തല്ലുന്നവന്‍
സത്‌സ്വഭാവി -"കുടുംബം രക്ഷപ്പെട്ടു".
മക്കളെ നോക്കി പശുവിന് പുല്ലു പറിച്ചു നടന്നവള്‍
ദുരവസ്ഥ - "പാവം".
രാഷ്ട്രീയനേതാക്കള്‍ സിനിമാനടന്‍
"ചരമമടഞ്ഞു.. തീരാനഷ്ടം".
മതനേതാക്കള്‍ മരിച്ചാല്‍- "കാലം ചെയ്തു".
അധ്യാത്മകതയിലൂടെ കാലം കഴിച്ച സന്യാസി - "സമാധിയടഞ്ഞു".
"ഏയ് മനുഷ്യാ ! മരണത്തെയെങ്കിലും ചേരിതിരിവില്‍നിന്നു് വേര്‍തിരിക്കൂ
ഒരു ജനതയ്ക്കുവേണ്ടി".
|
പരപ്പ ബ്ലോക്ക് പൈക്കമത്സരത്തില്‍ റണ്ണേഴ്സ് അപ് ആയ സ്ക്കൂള്‍ അത്‌ലറ്റുകള്‍ പി ഇ ടി, ശ്രീ നാരായണന്‍കുട്ടി മാസ്റ്ററോടൊപ്പം. |
ബ്ലസ്സിന്‍ തോമസ് വരച്ച ചിത്രം |
------------------------------------------------------------------------------------------------------------------------------------
Prabhu, IX C |
|
|
|
|
THE GOLDEN GATEWAY
Be gregarious with books,
They will boost our knowledge,
They will open a golden gateway,
in front of us.
Flying in through books,
Pave the way,
to the apex of knowledge,
and to the apex of enjoyment.
Books are like the lamps
Which help to get out of darkness,
Which help to get out of darkness,
and put up a stainless personality
in our minds.
in our minds.
Those who not read end in smoke
So, let us go in through
The golden gateway,
The golden gateway,
to the knowledge.
by Lavanya, IX D
____________________________________________________________________________________________DRAWINGS OF LAVANYA IX D |
DRAWING OF ANJANA VARGHESE IX D |
____________________________________________________________________________________________
Best of the Past.
Glittering the eyes of the cat.
I remember the best of the past
We always try to catch that past
Now that only the taste of the past
When we try to make again a best
Surely we get result of the test
Suppose, We get the result of the best
Trying to change that best in to dust.
Written by,
Soorya Gayathri M, X D.
സ്ക്കൂള്‍ തല പ്രവര്‍ത്തിപരിചയമേളയില്‍ നിന്നു് ചില ദൃശ്യങ്ങള്‍..
മേളയിലെ ഉല്‍പ്പന്നങ്ങള്‍
_____________________________________________________________
നവീന്‍,IX D വരച്ച ചിത്രങ്ങള്‍..
ബനഡിറ്റ് IX D വരച്ച ചിത്രം..
കാത്തിരുപ്പ്
എന്തിനുവേണ്ടിയാണെന്നു് ഞാന്‍ അറിഞ്ഞില്ല.
കാറ്റിനോട് ചോദിച്ചുമഴയോട് ചോദിച്ചു.
ചെറുകുളിരേകി അതും പോയി
മാരിവില്ലിനോടും ആരാഞ്ഞു
ഏഴു വര്‍ണ്ണങ്ങള്‍ നല്‍കി മാഞ്ഞുപോയി.
മരങ്ങളോടും പൂക്കളോടും
ചെടികളോടും പൂമ്പാറ്റകളോടും ചോദിച്ചു
ആര്‍ക്കും അതിനുത്തരമില്ലായിരുന്നു
അവര്‍ സമ്മാനിച്ച പുഞ്ചിരിയും കുളിരും വര്‍ണ്ണങ്ങളും എന്നെ സന്തോഷിപ്പിച്ചില്ല.
ഒടുവില്‍ ഞാന്‍ തിരിച്ചറിഞ്ഞു
ഈ കാത്തിരുപ്പ്
മരണത്തിനു വേണ്ടിയുള്ളതായിരുന്നു....!
എങ്ങുനിന്നോ വന്നണയുന്ന മരണത്തിനുവേണ്ടിയുള്ള
കാത്തിരുപ്പ്......!!p; അഞ്ചു ചാക്കോ,കരിന്തളം,+1 സയന്‍സ്.
...PEACE BE EVERYWHERE... Peace is essence of happiness Whereever peace is seen, there is happiness also, Peace set everyone's heartat rest. Peace-less minds are violaters, We want peace, Let us wipe out red and white-wash our minds. Let peace be everywhere, Let everyone's mind be white, Let the white dove of peace, Fly high in the sky. Written by Nevin Anilkumar, Std IX D |
No comments:
Post a Comment