വിദ്യാലയ വാര്‍ത്തകള്‍.........

.....
.
2019 ജൂണ്‍ മുതല്‍ വായനാവാരം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു....
.

Thursday, June 22, 2017

വായനാവാരാചരണത്തോടാനുബന്ധിച്ചു നടന്ന പരിപാടിയില്‍ കവിയും പ്രഭാഷകനുമായ വിനയചന്ദ്രന്‍ മാസ്റ്റര്‍ പ്രഭാഷണം നടത്തുന്നു..വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു,,

കവി വിനയചന്ദ്രന്‍ മാസ്റ്റര്‍ ക്ലബ്ബുകളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു..

ഹെഡ്മിസ്ട്രെസ്സ് ശ്രീമതി.ഷൈനി എം ജോസ് മരിയ അധ്യക്ഷത വഹിച്ചു.







Wednesday, June 21, 2017

ഭാരതീയ ചികിത്സാവകുപ്പും വെസ്റ്റ്‌ എളേരി ഗ്രാമപഞ്ചായത്തിന്‍റെയും സംയുക്ത ആഭിമുഘ്യത്തില്‍ ലോക യോഗാദിനത്തോടനുബന്ധിച്ചു യോഗാക്ലാസ്സ്‌സംഘടിപ്പിച്ചു.


 യോഗാക്ലാസ്സ്‌ വെസ്റ്റ്‌ എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.എ.അപ്പുക്കുട്ടന്‍ അവര്‍കള്‍ ഉത്ഘാടനം ചെയ്തു.ഡോ. പത്മാക്ഷന്‍ (പരപ്പച്ചാല്‍ ആയുര്‍വേദ ഹോസ്പിറ്റല്‍)അദ്ധ്യക്ഷത വഹിച്ചു.ഡോ.ചിപ്പി,ഡോ.ആതിര (പാക്കം നാച്ചുരോപ്പതി ക്ലിനിക്‌) എന്നിവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.
Add caption
Add caption
Add caption


Add caption

Monday, June 19, 2017

ജൂണ്‍ 21ന് രാവിലെ8 മണിമുതല്‍ യോഗാദിനത്തിന്‍റെ ഭാഗമായി ആയുഷ് ഡിപ്പാര്‍ട്ട്മെന്റുമായി ചേര്‍ന്ന്‍ യോഗാക്ലാസ് നടത്തുന്നതാണ്...
ജൂണ്‍ 22ന് കവിയും പ്രഭാഷകനുമായ വിനയചന്ദ്രന്‍ മാസ്റ്ററുടെ പ്രഭാഷണം ഉണ്ടായിരിക്കുന്നതാണ്.

ലോക പരിസ്ഥിതി ദിനത്തില്‍ ഹെഡ്മിസ്സ്‌ട്രെസ്സ് ശ്രീമതി.ഷൈനി എം ജോസ് മരിയ വൃക്ഷത്തൈ നടുന്നു


2017-18 വര്‍ഷത്തെ സ്കൂള്‍ പ്രവേശനോല്‍സവവും ലോകപരിസ്ഥിതി ദിനവും