സ്ക്കൂളില്‍ നടത്തുന്ന പച്ചക്കറി കൃഷി പരിശോധിക്കുന്നതിനായി കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ ശ്രീമതി സൗമിനി കല്ലത്ത് സ്ക്കൂളില്‍ സന്ദര്‍ശനം നടത്തി. 
      സ്ക്കൂളില്‍ നടത്തുന്ന പച്ചക്കറി കൃഷിയെപ്പറ്റി പരിശോധിക്കുന്നതിനായി കാസര്‍ഗോഡ് കൃഷി ഡപ്യൂട്ടി ഡയരക്ടര്‍ ശ്രീ ചന്ദ്രന്‍ സാറും വെസ്റ്റ്എളേരി കൃഷി ഓഫീസര്‍ ശ്രീമതി ഡി എല്‍ സുമയും സ്ക്കൂളില്‍ സന്ദര്‍ശനം നടത്തി. 
     ക്ലബ്ബുകളുടെ ഔപചാരികമായ ഉല്‍ഘാടനം നടത്തുന്നതിനുവേണ്ടി ഈ കെ നായനാര്‍ മെമ്മോറി.ല്‍ കോളേജ് ലക്ചറര്‍ ശ്രീമതി ധനുമോള്‍ ചിങ്ങനാപുരം സ്ക്കൂള്‍ സന്ദര്‍ശ്ശിച്ചു. 
        ലോകഹൃദയദിനത്തില്‍ ശൈലീരോഗത്തെക്കുറിച്ച് ക്ലാസ്സ് എടുക്കാന്‍ നര്‍ക്കിലക്കാട് പ്രൈമറി ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫീസ്സര്‍ സ്ക്കൂള്‍ സന്ദര്‍ശ്ശിച്ചു.  
             സ്ക്കൂള്‍ മുറ്റത്തൊരു പച്ചക്കറിത്തോട്ടത്തിന്റെ ഉല്‍ഘാടനം നിര്‍വ്വഹിക്കാന്‍ വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീമതി എ വി ശാന്ത 
സ്ക്കൂളില്‍ സന്ദര്‍ശനം നടത്തി. തദവസരത്തില്‍ കൃഷിയെക്കുറിച്ച് ക്ലാസ്സ് എടുക്കാന്‍ കൃഷി ഓഫീസര്‍ ശ്രീമതി ഡി എല്‍ സുമയും സന്ദര്‍ശിച്ചു.
      സ്ക്കൂളില്‍ ഓണാഘോഷത്തിന്റെ ഭാഗമായി മാവേലി സന്ദര്‍ശനം നടത്തി എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നു.
 
         Chittarikkal Police Station House Officer visited the
 school to handle a class among students in connection with the 
awareness campaign about Traffic awareness, and other various crimes. 
     BLEND
 പരിശീലനത്തിന്റെ ഭാഗമായി ചിറ്റാരിക്കാല്‍ BPO ശ്രീ സണ്ണിമാസ്റ്റര്‍, 
കാസര്‍ഗോഡ് ഡയറ്റ് ഫാക്കല്‍റ്റി ശ്രീ വിനോദ് മാസ്റ്റര്‍ എന്നിവര്‍ 
സ്ക്കൂളില്‍ സന്ദര്‍ശനം നടത്തി.
        പ്രസംഗപരിശീലനക്കളരിയിലെ
 സമാപനസമ്മേളനം ഉത്ഘാടനം ചെയ്യാന്‍ പരപ്പ ബ്ളോക്കു പഞ്ചായത്ത് പ്രസിഡന്റ് 
ശ്രീമതി മീനാക്ഷീ ബാലകൃഷ്ണന്‍ സ്ക്കൂളില്‍ സന്ദര്‍ശനം നടത്തി. 
     BLEND പരിശീലനത്തിന്റെ ഭാഗമായി ചിറ്റാരിക്കാല്‍ BPO ശ്രീ സണ്ണിമാസ്റ്റര്‍, കാസര്‍ഗോഡ് ഡയറ്റ് ഫാക്കല്‍റ്റി ശ്രീ വിനോദ് മാസ്റ്റര്‍ എന്നിവര്‍ സ്ക്കൂളില്‍ സന്ദര്‍ശനം നടത്തി.
 
 
 
No comments:
Post a Comment