വിദ്യാലയ വാര്‍ത്തകള്‍.........

.....
.
2019 ജൂണ്‍ മുതല്‍ വായനാവാരം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു....
.

Tuesday, August 20, 2019

സ്വാതന്ത്ര്യദിനാഘോഷം

Monday, July 15, 2019

ബാലജനസഖ്യം അവധിക്കാല മേഖലാ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം









 

ഹരിതകേരളം മിഷൻ ,കാസർഗോഡ്

"പെൻ ഫ്രണ്ട് "

ഉദ്ഘാടനം




Sunday, July 14, 2019





നീലേശ്വരം ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മാതൃഭൂമി മധുരം മലയാളം പദ്ധതി

ഉദ്ഘാടനം

 

Wednesday, July 3, 2019

വള്ളിയോടൻ കേളുനായർ സ്മാരക എച്ച് എസ്സ് എസ്സിലെ 2019അധ്യയന വർഷത്തെ ഹൈസ്കൂൾ പി. ടി. എ പൊതുയോഗം 

ജൂൺ 20 വ്യാഴം


 

Tuesday, July 2, 2019




ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ചനടത്തിയപോസ്റ്റർരചനാമത്സരംവിജയികൾക്ക്സമ്മാനങ്ങൾവിതരണം ചെയ്തു.





Monday, July 1, 2019





Docter's Day

പൂർവ്വവിദ്യാർത്ഥികളായഡോക്ടർമരെആദരിക്കൽചടങ്ങ്പി.ടി.എവൈസ്പ്രസിഡന്റ്  
സി.പി.സുരേശൻ
                    
                                          
ഉദ്ഘാടനംചെയ്തു.


 
Dr.ഹരികൃഷ്‌ണ,Dr.ശരണ്യ,Dr.ലുലു എലിസബത്ത്ചടങ്ങിൽപങ്കെടുത്തു.








മോട്ടിവേഷൻ ക്ലാസ്സ്

സൈക്കോളജിസ്റ് ശ്രീ. പ്രദീപ്മാലോം ക്ലാസ്സ്
    നേതൃത്വം നൽകി






മലയാളത്തിളക്കം






Friday, June 21, 2019

വായനവാരത്തോടനുബന്ധിച്ചു സ്കൂൾ ലൈബ്രറിയിലേക്ക് സ്‌കൗട്ട് &ഗൈഡ്സ് സമാഹരിച്ച പുസ്തകങ്ങൾ ഹെഡ്മിസ്ട്രസ് നു കൈമാറുന്നു

പരിസ്ഥിതി ദിനത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി.നിഷ.പി.കെ വൃക്ഷതൈനട്ടു ഉദ്ഘാടനം നിർവഹിക്കുന്നു




പ്രവേശനോത്സവം 2019





വള്ളിയോടൻ കേളുനായർ 

സ്മാരകഹയർസെക്കണ്ടറിസ്കൂൾ വാർഷികവും

 ഹെഡ്മിസ്ട്രസ് ശ്രീമതി.ഷൈനി 

എം ജോസ് മരിയക്ക് യാത്രയയപ്പ്

 സമ്മേളനവുംഉദ്ഘാടനം:കാഞ്ഞങ്ങാട് ഡിഇഒ

  ശ്രീമതി.പുഷ്പ ടീച്ചർനിർവഹിക്കുന്നു.