വിദ്യാലയ വാര്‍ത്തകള്‍.........

.....
.
2019 ജൂണ്‍ മുതല്‍ വായനാവാരം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു....
.

Thursday, July 30, 2015




"ഞാന്‍ മരിച്ചാല്‍ അവധി പ്രഖ്യാപിക്കരുത്. എന്നെ സ്നേഹിക്കുന്നെങ്കില്‍ അവധിക്കു പകരം ഒരു ദിവസം അധികം ജോല് ചെയ്യുക."
 -ഡോ. എ പി ജെ അബ്ദുള്‍ കലാം.-

ഈ വാക്കുകള്‍ അനുസ്മരിച്ചുകൊണ്ട് ഞങ്ങള്‍ ഒരു ദിവസം അധികം ജോലി ചെയ്യുന്നു. വരക്കാട് സ്കൂളിനു് 1.8.2014 ശനിയാഴ്ച സാധാരണപോലെ പ്രവര്‍ത്തിദിവസമായിരിക്കും.

Wednesday, July 29, 2015


End of an era: 'Missile man' APJ Abdul Kalam passed away.

  

 ഇന്ത്യയെ ഉന്നതങ്ങളിലേക്ക് നയിച്ച  ആ കര്‍മ്മധീരന്റെ അഗ്നിച്ചിറകുകള്‍ നിശ്ചലമായി. സാധാരണക്കാരന്റെ പ്രിയ രാഷ്ട്രപതിയായിരുന്ന മിസൈല്‍മാന്‍ .........അങ്ങയുടെ ഓര്‍മ്മകള്‍ ഇനിയും ഞങ്ങളെ നയിക്കട്ടെ........ ആദരാഞ്ജലികള്‍.................................

 

The genius scientist , the great motivator, the great teacher, the great Indian and the greatest simple and humble man.........

ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ്

2015-16ലെ ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 31ലേക്ക് മാറ്റി. 2014-15 വര്‍ഷത്തില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങളില്‍ തെറ്റുതിരുത്തി അപ്‌ഡേറ്റ് ചെയ്യുവാനുള്ള തീയതി ജൂലൈ 31 വരെ നീട്ടി. 
അപോക്ഷയോടൊപ്പം സമര്‍പ്പിക്കുന്ന രേഖകള്‍ കുട്ടികള്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതി.

Monday, July 6, 2015

 ക്ലബ്ബുകളുടെയും വിദ്യാരംഗം സാഹിത്യവേദിയുടെയും ഉല്‍ഘാടനം.
         വരക്കാട് ഹയര്‍ സെക്കന്ററി സ്കൂളില്‍ ഈ വര്‍ഷം രൂപീകരിച്ച വിവവിധ ക്ലബ്ബുകളുടെയും വിദ്യാരംഗം സാഹിത്യവേദിയുടെയും ഔപചാരികമായ ഉല്‍ഘാടനം സ്കൂള്‍ റിട്ടയേര്‍ഡ് അദ്ധ്യാപകന്‍ ശ്രീ എം കെ ദിവാകരന്‍മാസ്റ്റര്‍
നിര്‍വ്വഹിച്ചു. തദവസരത്തില്‍ ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ ശ്രീ മുരളീധരന്‍ പി കെ, ഹെഡ്മിസ്ട്രസ് ശ്രീമതി ശാന്തമ്മ പി, സ്റ്റാഫ് സെക്രട്ടറി ശ്രീ രാജേന്ദ്രന്‍ കെ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

Friday, July 3, 2015


FROZEN THOUGHTS…….

The flames in the dark.
The waterfall in the desert.
The warmth of life.
Yes, there is a heart…….
A heart to ponder out
A precious heart which pierced
And feeds…..and feeds,
Until the last drop of blood and water oozes.
It’s the sacred heart of my mother.
The embracing heart of my mother.

She………………………………
A pleasant smile in the morning,
A calm breeze in the noon,
The praying hands in the evening,
The soft pats in the night,
And the melodies in loneliness.
Yes…….she is the rhythm of my heart,
An ever, everlasting, evergreen in the Everest !
Yet, she is a frozen face………….
A frozen thought for me…………

When she stands,
God goes behind,
Because her womb is his tabernacle.
She is the past, the present and the future.
And she is the perfect offering.
The sacred sacrifice on the alter of family.

Ma….The first word of a child,
Ma… The word in anguish,
Ma… The last word of a man.

Ma… You are A to Z.
Yet…. You are a divine mystery,
A great mystery for me….!!! “

                                          Helen Maria P.T.
                                                                    Plus Two Humanities
                                                                    Varakkad HSS.