വിദ്യാലയ വാര്‍ത്തകള്‍.........

.....
.
2019 ജൂണ്‍ മുതല്‍ വായനാവാരം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു....
.

Monday, July 6, 2015

 ക്ലബ്ബുകളുടെയും വിദ്യാരംഗം സാഹിത്യവേദിയുടെയും ഉല്‍ഘാടനം.
         വരക്കാട് ഹയര്‍ സെക്കന്ററി സ്കൂളില്‍ ഈ വര്‍ഷം രൂപീകരിച്ച വിവവിധ ക്ലബ്ബുകളുടെയും വിദ്യാരംഗം സാഹിത്യവേദിയുടെയും ഔപചാരികമായ ഉല്‍ഘാടനം സ്കൂള്‍ റിട്ടയേര്‍ഡ് അദ്ധ്യാപകന്‍ ശ്രീ എം കെ ദിവാകരന്‍മാസ്റ്റര്‍
നിര്‍വ്വഹിച്ചു. തദവസരത്തില്‍ ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ ശ്രീ മുരളീധരന്‍ പി കെ, ഹെഡ്മിസ്ട്രസ് ശ്രീമതി ശാന്തമ്മ പി, സ്റ്റാഫ് സെക്രട്ടറി ശ്രീ രാജേന്ദ്രന്‍ കെ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

1 comment: