വിദ്യാലയ വാര്‍ത്തകള്‍.........

.....
.
2019 ജൂണ്‍ മുതല്‍ വായനാവാരം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു....
.

ACTIVITY CALENDER

2015-16 വരക്കാട് ഹയര്‍സെക്കന്ററി സ്ക്കൂള്‍
പ്രവര്‍ത്തന കലണ്ടര്‍.
ജൂണ്‍ മാസം.
തീയതി
പ്രവര്‍ത്തനം
നടപ്പിലാക്കേണ്ട രീതി
1 പ്രവേശനോത്സവം നവാഗതരായ കുട്ടികള്‍ക്കു് സ്വീകരണം
2 ചുമതലാവിഭജനം വിവിധ ചുമതലകള്‍ അദ്ധ്യാപകര്‍ക്കു് വീതിച്ചുനല്‍കുന്നു
4. SRG മീറ്റിംഗ്
5
പരിസ്ഥിതിദിനാഘോഷം വൃക്ഷത്തൈ വിതരണം, ദിനാചരണ റാലി, പോസ്റ്റർ നിര്‍മ്മാണ മത്സരം.
8. ക്ളബ്ബുകളുടെ   രൂപീകരണം.                                              വിദ്യാരംഗം, ഇക്കോ ക്ളബ്ബ്, സയന്‍സ്  ക്ളബ്ബ്, ഗണിത ക്ളബ്ബ്, സോഷ്യല്‍ സയന്‍സ് ക്ളബ്ബ്, ഐ ടി ക്ളബ്ബ്, ആര്‍ട്സ് ക്ളബ്ബ്, വര്‍ക്കു് എക്സ്പീരിയന്‍സ് ക്ളബ്ബ്, ജലശ്രീ ക്ളബ്ബ്, ഹെല്‍ത്ത് ക്ളബ്ബ് എന്നിവ രൂപീകരിക്കുന്നു.
13 അദ്ധ്യാപക യോഗം സ്ക്കൂള്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ചര്‍ച്ച.
19. വായനാദിനം, പി എന്‍ പണിക്കര്‍ അനുസ്മരണം. ക്വിസ് മത്സരം, അനുസ്മരണ യോഗം, ഉപന്യാസ മത്സരം, ആസ്വാദനക്കുറിപ്പ് മത്സരം എന്നിവ.
26. പുകയില വിരുദ്ധദിനം. അസംബ്ളിയില്‍ ബോധവല്‍ക്കരണ പ്രഭാഷണം, ക്ളാസടിസ്ഥാനത്തില്‍ പുകയിലയുടെ ദുരുപയോഗത്തെക്കുറിച്ചുള്ള പോസ്റ്റര്‍രചനാമത്സരം
27. CPTA യോഗം              യോഗം വിളിച്ച് കുട്ടികളുടെ പഠനകാര്യങ്ങളുടെ ചര്‍ച്ച.

july
വരക്കാട് ഹയര്‍സെക്കണ്ടറി സ്ക്കൂള്‍.
ജൂലൈ 2015.

മാസം/തീയതി
പ്രവര്‍ത്തന പ്രാധാന്യം.
പ്രവര്‍ത്തനങ്ങള്‍.
ജൂലൈ 5
ബഷീര്‍ ചരമദിനം
അസംബ്ലിയില്‍ ബഷീര്‍ അനുസ്മരണപ്രഭാഷണം.ബഷീര്‍ കൃതികളുടെ പ്രദര്‍ശനം.
7
സംസ്കൃതം കൗണ്‍സില്‍ രൂപീകരണം.
കൗണ്‍സില്‍ രൂപീകരിച്ച് ആഗസ്റ്റ് 20ന് സംസ്കൃതദിനാചരണം നടത്തണം.
10
ഉറൂബ് ചരമദിനം
ചിത്രപ്രദര്‍ശനം, വിശദീകരണയോഗം.
11
ലോകജനസംഖ്യാദിനം
ഉപന്യാസമത്സരം.
14
SRG മീറ്റിംഗ്.
സബ്ജക്ട് കൗണ്‍സില്‍ യോഗം.
18
CPTA യോഗം.. ക്ലാസ്സ് പത്തിന്റെ പഠനപുരോഗതി വിലയിരുത്തല്‍.
21
ചാന്ദ്രദിനം.
ക്വിസ്സ് മത്സരം, കൊളാഷ്  മത്സരം.
21
CPTA യോഗം. 8,9 ക്ലാസ്സ് പഠനപുരോഗതി വിലയിരുത്തല്‍.
23
സ്റ്റാഫ് മീറ്റിംഗ്.

25
പി ടി എ ജനറല്‍ബോഡിയോഗം
പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കല്‍.
26-28
പ്രസെഗപരിശീലനക്കളരി.
വിവിധ വിഷയങ്ങളില്‍ ക്ലാസ്സ്, ഡിബേറ്റ്, പ്രസെഗമത്സരം.
28
PTA എക്സിക്യൂട്ടീവ്  യോഗം,
പഠനനിലനാരം മെച്ചപ്പംടുത്തല്‍, ആഗസ്റ്റ് 15 ആഘോഷം ചര്‍ച്ച.
28
ഒന്നാംലോകമഹായുദ്ധത്തിന്റെ നൂറാം അനുസ്മരണദിനം.
യുദ്ധവിരുദ്ധപ്രതിജ്ഞ.


july
വരക്കാട് ഹയര്‍സെക്കണ്ടറി സ്ക്കൂള്‍.
ആഗസ്റ്റ് 2015.

മാസം/തീയതി
പ്രവര്‍ത്തന പ്രാധാന്യം.
പ്രവര്‍ത്തനങ്ങള്‍.
ആഗസ്റ്റ്  4
SRG മീറ്റിംഗ്. സബ്ജക്ട് കൗണ്‍സില്‍ യോഗം.
6
ഹിരോഷിമാദിനം
യുദ്ധക്കെടുതി ചിത്രപ്രദര്‍ശനം, പ്രതിജ്ഞ, കൊളാഷ്  മത്സരം
7
ടാഗോര്‍ ജന്മദിനം
ചിത്രപ്രദര്‍ശനം, അനുസ്മരണയോഗം.
8
CPTA യോഗം. 8,9 ക്ലാസ്സ് പഠനപുരോഗതി വിലയിരുത്തല്‍.
9
ക്വിറ്റ് ഇന്ത്യാ ദിനം, നാഗസാക്കി ദിനം.
ചിത്രപ്രദര്‍ശനം, പ്രഭാഷണം.
12
CPTA യോഗം.. ക്ലാസ്സ് പത്തിന്റെ പഠനപുരോഗതി വിലയിരുത്തല്‍.
14
സ്റ്റാഫ് മീറ്റിംഗ്. I T പ്രായോഗിക പരീക്ഷ, ചര്‍ച്ച.
15
സ്വാതന്ത്ര ദിനം.
പതാക ഉയര്‍ത്തല്‍, പായസ വിതരണം, ദേശഭക്തി ഗാനാലാപനം.
17
ചിങ്ങം ഒന്ന് കര്‍ഷകദിനം, എഴുത്തച്ഛന്‍ ദിനം.
പച്ചക്കറി കൃഷിതോട്ടനിര്‍മ്മാണം.
20
SRG മീറ്റിംഗ്., സ്റ്റാഫ് മീറ്റിംഗ്. സംസ്കൃത ദിനാഘോഷം.
യോഗാക്ലാസ്സ്, രാമായണം പ്രശ്നോത്തരി, സംസ്കൃതം പിരതിജ്ഞ.


july
വരക്കാട് ഹയര്‍സെക്കണ്ടറി സ്ക്കൂള്‍.
സെപ്റ്റംബര്‍ 2015.

മാസം/തീയതി
പ്രവര്‍ത്തന പ്രാധാന്യം.
പ്രവര്‍ത്തനങ്ങള്‍.
സെപ്റ്റംബര്‍  5
അദ്ധ്യാപകദിനം, ഓണാഘോഷം
വിവിധതരം കലാപരിപാടികള്‍, അത്തപ്പൂക്കളമത്സരം, വടംവലിമത്സരം, ഓണസദ്യ.
8
ലോകസാക്ഷരതാദിനം.
വിശദീകരണയോഗം.
16
ഓസോണ്‍ദിനം
പ്രതിജ്ഞ,ചിത്രപ്രദര്‍ശനം, വിശദീകരണയോഗം. പ്ലാസ്റ്റിക്വിമുക്തപ്രവര്‍ത്തനം.
17
ലോകസമാധാനദദിനം
ഉപന്യാസമത്സരം.പ്രതിജ്ഞ,
19
സ്റ്റാഫ് മീറ്റിംഗ്.
20
ഫ്രീസോഫ്റ്റ്‌വെയര്‍ദിനം
IT ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍.
22
CPTA യോഗം. ഒന്നാംപാദവാര്‍ഷികപരീക്ഷ 10 ക്ലാസ്സ് വിലയിരുത്തല്‍.
24
CPTA യോഗം. 8,9 ക്ലാസ്സ് പഠനപുരോഗതി വിലയിരുത്തല്‍.
26
SRGമീറ്റിംഗ്.

30
PTA എക്സിക്യൂട്ടീവ്  യോഗം,
പഠനനിലനാരം മെച്ചപ്പെടുത്തല്‍,
4

july
വരക്കാട് ഹയര്‍സെക്കണ്ടറി സ്ക്കൂള്‍.
ഒക്ടോബര്‍ 2015.

മാസം/തീയതി
പ്രവര്‍ത്തന പ്രാധാന്യം.
പ്രവര്‍ത്തനങ്ങള്‍.
ഒക്ടോബര്‍  1
വയോജനദിനം
വൃദ്ധസദനസന്ദര്‍ശനം.
2
ഗാന്ധിജയന്തി
ശുചീകരണപ്രവര്‍ത്തനം.
7-8
സ്കൂള്‍യുവജനോത്സവം.
വിവിധകലാമത്സരങ്ങള്‍.
10
ചങ്ങമ്പുഴജന്മദിനം
ചങ്ങമ്പുഴകവിതകളുടെ ആലാപനമത്സരം.
13
കായികദിനം
വിവിധ കായികമത്സരങ്ങള്‍.
15
SRG മീറ്റിംഗ്
ക്ലാസ്സ് പത്തിന്റെ പഠനപുരോഗതി വിലയിരുത്തല്‍.
16
വള്ളത്തോള്‍ജന്മദിനം ക്വിസ്സ് മത്സരം, അസംബ്ലിയില്‍ പ്രഭാഷണം.
17
CPTA യോഗം. 8,9,10 ക്ലാസ്സ് പഠനപുരോഗതി വിലയിരുത്തല്‍.
20
വിദ്യാരംഗംകലാസാഹിത്യവേദി.
വിവിധ സാഹിത്യമത്സരങ്ങള്‍.
24
ഐക്യരാഷ്ട്രസഭാദിനം ക്വിസ്സ് മത്സരം,
26
ലോകബധിരദിനം

27
വയലാര്‍ ചരമദിനം
വയലാര്‍ കവിതകളുടെ ആലാപനം.
31
വിദ്യാലീയ ആരോഗ്യ പരിപോഷണപരിപാടി. പുനരര്‍പ്പണദിനം ഹെല്‍ത്ത്ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ശുചീകരണ പരിപാടി.
പ്രതിജ്ഞ.



july
വരക്കാട് ഹയര്‍സെക്കണ്ടറി സ്ക്കൂള്‍.
നവംബര്‍ 2015.

മാസം/തീയതി
പ്രവര്‍ത്തന പ്രാധാന്യം.
പ്രവര്‍ത്തനങ്ങള്‍.
നവംബര്‍  1
കേരളപ്പിറവിദിനം
കൊളാഷ് നിര്‍മ്മാണ മത്സരം.
6
SRG & Subject Council മീറ്റിംഗ് പഠനപുരോഗതി വിലയിരുത്തല്‍.
7
സി വി രാമന്‍ ദിനം
ക്വിസ്സ് മത്സരം,അസംബ്ലിയില്‍ പ്രഭാഷണം
10
CPTA യോഗം. 8,9,10 ക്ലാസ്സ് പഠനപുരോഗതി വിലയിരുത്തല്‍.
14
ശിശുദിനം
വിവിധ കലാപ്രകടനം, മത്സരങ്ങള്‍.
19
മാതൃദിനം
ബോധവത്കരണക്സാസ്സ്.
28
ദേശീയ ഉച്ചഭക്ഷണ ദിനം അസംബ്ലിയില്‍ പ്രഭാഷണം, വിഭവസമൃദ്ധമായ ഉച്ചഭക്ഷണം.



july
വരക്കാട് ഹയര്‍സെക്കണ്ടറി സ്ക്കൂള്‍.
ഡിസംബര്‍ 2015.

മാസം/തീയതി
പ്രവര്‍ത്തന പ്രാധാന്യം.
പ്രവര്‍ത്തനങ്ങള്‍.
ഡിസംബര്‍  1
ലോക എയ്ഡ്സ് ദിനം
അസംബ്ലിയില്‍ പ്രതിജ്ഞ. ബോധവത്‍ക്കരണക്ലാസ്സ്.
3
വികലാംഗദിനം
ഉപകരണങ്ങളുടെ വിതരണം.
4
SRG മീറ്റിംഗ് പഠനപുരോഗതി വിലയിരുത്തല്‍.
5
CPTA യോഗം. 8,9,10 ക്ലാസ്സ് പഠനപുരോഗതി വിലയിരുത്തല്‍.
10
മനുഷ്യാവകാശദിനം
 ഉപന്യാസമത്സരം, ചിത്രപ്രദര്‍ശനം.
18
SRG മീറ്റിംഗ്
ക്ലാസ്സ് പത്തിന്റെ പഠനപുരോഗതി വിലയിരുത്തല്‍.



july
വരക്കാട് ഹയര്‍സെക്കണ്ടറി സ്ക്കൂള്‍.
ജനുവരി 2016.

മാസം/തീയതി
പ്രവര്‍ത്തന പ്രാധാന്യം.
പ്രവര്‍ത്തനങ്ങള്‍.
ജനുവരി  16
കുമാരനാശാന്‍ ചരമദിനം
ആശാന്‍ കവിതകളുടെ ആസ്വാദനക്കുറിപ്പ് മത്സരം.
19
CPTA യോഗം. 8,9,10 ക്ലാസ്സ് പഠനപുരോഗതി വിലയിരുത്തല്‍.
22
SRG മീറ്റിംഗ് പഠനപുരോഗതി വിലയിരുത്തല്‍.
26
റിപ്പബ്ലിക് ദിനം
പ്രത്യേക അസംബ്ലി.
30
രക്തസാക്ഷി ദിനം
ഗാന്ധിജിയു‍െ സ്വാതന്ത്ര്യസമര സി. ഡി പ്രദര്‍ശനം.
31
SRG മീറ്റിംഗ്
ക്ലാസ്സ് പത്തിന്റെ പഠനപുരോഗതി വിലയിരുത്തല്‍.



july
വരക്കാട് ഹയര്‍സെക്കണ്ടറി സ്ക്കൂള്‍.
ഫെബ്രുവരി 2016.
മാസം/തീയതി
പ്രവര്‍ത്തന പ്രാധാന്യം.
പ്രവര്‍ത്തനങ്ങള്‍.
ഫെബ്രുവരി  2
CPTA യോഗം. 8,9,10 ക്ലാസ്സ് പഠനപുരോഗതി വിലയിരുത്തല്‍.
11
വി ടി ചരമദിനം
ക്വിസ്സ് മത്സരം.
13 മുതല്‍
നൈറ്റ് ക്ലാസ്സ് പത്താംക്ലാസ്സിലെ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായുള്ള രാത്രികാല പഠനക്യാംപ്.
22
ലോകസ്കൗട്ട് ദിനം
യൂണിറ്റ്തലത്തിലുള്ള ദിനാചരണം.
28
ദേശീയ ശാസ്ത്ര ദിനം
ക്വിസ്സ് മത്സരം., കൊളാഷ് നിര്‍മ്മാണം.
28
SRG മീറ്റിംഗ്
ക്ലാസ്സ് പത്തിന്റെ പഠനപുരോഗതി വിലയിരുത്തല്‍.



No comments:

Post a Comment