ഗാന്ധിജയന്തിദിനം
ഗാന്ധിജയന്തിദിനം സ്ക്കൂളില്‍ സേവനവാരമായി ആഘോഷിച്ചു. സേവനവാരനാളുകളില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്കു് തുടക്കം കുറിക്കും. ശുചീകരണപ്രവര്‍ത്തനങ്ങള്‍, തയ്യല്‍പരിശീലന ഉല്‍ഘാടനം, കരാട്ടെ ക്ലാസ്സിനു് തുടക്കം, പച്ചക്കറിതോട്ട നിര്‍മ്മാണം എന്നിവ ഇക്കാലയളവില്‍ നടത്തുന്നതാണു്. ഗാന്ധിജയന്തി ദിനത്തില്‍ കുട്ടികള്‍ ശുചിത്വ പ്രതിജ്ഞ എടുത്തു.
ഗാന്ധിജയന്തി ദിനത്തില്‍ കുട്ടികള്‍ ശുചിത്വ പ്രതിജ്ഞ എടുക്കുന്നു.
|
ലോകഹൃദയദിനം
ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി നര്‍ക്കിലക്കാട്
പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ജീവിതശൈലീ
രോഗങ്ങളെക്കുറിച്ച് ക്ലാസ്സ് എടുക്കുന്നു.
___________________________________________________________________________________
ഓണപ്പൂക്കളമത്സരം |
ആണ്‍കുട്ടികളുടെ വടംവലി. |
ഓണസദ്യ |
പെണ്‍കുട്ടികളുടെ വടംവലിമത്സരം. |
പെണ്‍കുട്ടികളുടെ കസേരകളി. |
_______________________________________________________________________________________
ലോകപരിസ്ഥിതിദിനാഘോഷം
ഒരു മരം അതൊരു വരം.. മരം നടുന്നകുട്ടികള്‍.. |
സ്വാതന്ത്ര്യദിനാഘോഷം..
പി.ടി.എ പ്രസിഡന്റ് ദേശീയപതാക ഉയര്‍ത്തുന്നു. |
ചാന്ദ്രയാന്‍ദിനാഘോഷം.
ചാന്ദ്രയാന്‍ദിനാഘോഷം.
ചാന്ദ്രയാന്‍ദിനാചരണത്തിന്റെ ഭാഗമായി മെഴുകുതിരി തെളിയിച്ച് കുട്ടികള്‍.
_______________________________________________________________________________________
ലോക ലഹരിവിരുദ്ധബോധവല്‍ക്കരണദിനാചരണം
വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ ജെ വര്‍ക്കി പ്രസംഗിക്കുന്നു. |
ലോകലഹരിവിരുദ്ധബോധവല്‍ക്കരണദിനാചരണത്തിന്റെ ഭാഗമായി സ്ക്കൂളില്‍ ബോധവല്‍ക്കര ണ സെമിനാര്‍ നടത്തി.വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ ജെ വര്‍ക്കി സെമി നാര്‍ ഉല്‍ഘാടനം ചെയ്തു. സെമിനാറില്‍ വാര്‍ഡ് മെമ്പര്‍ ശ്രീമതി എ വി ശാന്ത, പി ടി എ പ്രസി ഡന്റ് ശ്രീ പി ആര്‍ കുഞ്ഞിരാമന്‍, മുന്‍ പി ടി എ പ്രസിഡന്റ് ശ്രീ ഒ കെ വിശ്വനാഥന്‍, ഹെഡ്‌മി സ്ട്രസ് ശ്രീമതി ശാന്തമ്മ പി, റവ. ഫാദര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നിവര്‍ പങ്കെടുത്തു. സെമി നാറിനു ശേഷം കുട്ടികളുടെ റാലിയും നടത്തി.
_______________________________________________________________________________________നിയമബോധവല്‍ക്കരണക്ലാസ്സ്
Class taken by Chittarikkal Station House Officer. |
സയന്‍സ് എക്സിബിഷന്‍
Science Exhibition conducted by HSS Science Club. |
_______________________________________________________________________________________
ഒന്നാം ലോകമഹായുദ്ധത്തിന്റെ നൂറാം വാര്‍ഷികദിനാചരണം.
ഒന്നാം ലോകമഹായുദ്ധത്തിന്റെ നൂറാം വാര്‍ഷികദിനത്തില്‍ വരക്കാട് ഹയര്‍സെക്കന്ററി സ്ക്കൂളിലെ കുട്ടികള്‍ യുദ്ധവിരുദ്ധപ്രതിജ്ഞ ചെയ്യുന്നു. കുട്ടികളോടൊപ്പം പരപ്പ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മീനാക്ഷീ ബാലകൃഷ്ണനും(നടുവില്‍) പ്രതിജ്ഞ ചെയ്യുന്നു.
ദിവാകരന്‍ മാസ്റ്റര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു. |
No comments:
Post a Comment