യോഗാക്ലാസ്സ് വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.എ.അപ്പുക്കുട്ടന്‍ അവര്‍കള്‍ ഉത്ഘാടനം ചെയ്തു.ഡോ. പത്മാക്ഷന്‍ (പരപ്പച്ചാല്‍ ആയുര്‍വേദ ഹോസ്പിറ്റല്‍)അദ്ധ്യക്ഷത വഹിച്ചു.ഡോ.ചിപ്പി,ഡോ.ആതിര (പാക്കം നാച്ചുരോപ്പതി ക്ലിനിക്) എന്നിവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.
Add caption |
Add caption |
Add caption |
Add caption |
No comments:
Post a Comment