വിദ്യാര്‍ഥികള്‍ക്ക്
കെ.എസ്.ആര്‍.ടി.സി
ബസുകളില്‍ സൌജന്യയാത്ര.
ഹയര്‍സെക്കന്‍ഡറി
വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ്
സൌജന്യയാത്ര സൌകര്യം ലഭിക്കുക.
ഗതാഗതമന്ത്രി
തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍
നിയമസഭയില്‍ അറിയിച്ചതാണിക്കാര്യം.
നിലവില്‍ കണ്‍സെന്‍ഷന്‍
കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കാണ്
ഈ സൌകര്യം ലഭിക്കുക. പിന്നീട്
മറ്റുള്ള വിദ്യാര്‍ഥികള്‍ക്കും
സൌജന്യയാത്രയ്ക്കുള്ള സൌകര്യം
ലഭ്യമാക്കും.
No comments:
Post a Comment