വോളിബോള്‍ കോച്ചിംഗ് ക്യാമ്പ്..
വരക്കാട് ഹയര്‍ സെ ക്കന്ററി സ്ക്കൂളില്‍ തിര ഞ്ഞെടുത്ത കുട്ടികള്‍ ക്കായി വോളിബോള്‍ കോച്ചിംഗ് ആരംഭിച്ചു. എന്നും രാവിലെ 6 മ ണി മുതല്‍ 7.30 വരെ യാണു് കോച്ചിംഗ്. എളേരിത്തട്ട് ഈ.കെ. നായനാര്‍ മെമ്മോറി യല്‍ ഗവ. കോളേജ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഫാക്കല്‍റ്റി ശ്രീ വിപിന്‍ മാസ്റ്ററിന്റെ നേ

തൃത്വത്തില്‍ ആണു് കോച്ചിംഗ് പുരോഗമി ക്കുന്നത്. അഭ്യുദയകാം ക്ഷികളായ എളേരിത്ത ട്ട് നിവാസികള്‍ കോ ച്ചിംഗില്‍ പങ്കെടുക്കുന്ന ഇരുപതോളം കുട്ടികള്‍ ക്ക് ഭക്ഷണവും മറ്റും ന ല്‍കി സര്‍വ്വാത്മനാ സഹകരിച്ചുവരുന്നു. കുട്ടികള്‍ വളരെ ആവേ ശത്തോടു കൂടിയാണ് കോച്ചിംഗില്‍ പങ്കെടുക്കുന്നത്.
No comments:
Post a Comment