ചിറ്റാരിക്കാല്‍ ഉപജില്ലാ സ്ക്കൂള്‍ കലോത്സവത്തി ല്‍ വരക്കാട് ഹയര്‍ സെക്കന്ററി സ്ക്കൂള്‍ അവ തരിപ്പിച്ച സംഘനൃത്ത ത്തിനു് A grade ഉം ഒന്നാം സ്ഥാനവും ലഭിച്ചു.
ചിറ്റാരിക്കാല്‍ ഉപജില്ല സ്ക്കൂള്‍ കലോത്സവവേദിയില്‍നിന്നു്..... |
കുമാരി ഗോപികാ ജി നായര്‍ അവതരിപ്പിച്ച നാടോടി നൃത്ത ത്തിനു് രണ്ടാം സ്ഥാനവും A grade ഉം ലഭിച്ചു.
സംസ്കൃതോത്സവത്തിലെ സംഘഗാനത്തില്‍ ഒന്നാം സ്ഥാനവും വന്ദേമാതരത്തില്‍
രണ്ടാം സ്ഥാനവും A grade ഉം ലഭിച്ച വരക്കാട് സ്കൂള്‍ ടീം.
No comments:
Post a Comment