ഡിസംബർ
24 - ദേശീയ
ഉപഭോക്തൃ ദിനം.
“A customer is the most important
visitor on our premises. He is not dependent on us. We are dependent
on him. He is not an interruption on our work. He is the purpose of
it. He is not an outsider on our business. He is a part of it. We are
not doing him a favour by serving him. He is doing us a favor by
giving us an opportunity to do so.”
—Mahatma Gandhi
—Mahatma Gandhi
ഇന്ത്യന്‍
ഭരണ ഘടനയില്‍ തന്നെ ഉപഭോക്താവിന്റെ
അവകാ ശങ്ങള്‍ പരിരക്ഷിക്കാന്‍
പാകത്തിലുള്ള നിയമങ്ങളും
വകുപ്പുകളും ഉണ്ട്.ഉല്‍പ്പന്നങ്ങള്‍ക്ക്
മാത്രമല്ല സേവനങ്ങള്‍ക്കും
ഉപഭോക്തൃ നിയമം ബാധകമാണ്.
ഗുണമേന്മയില്ലാത്തവയും
പ്രവര്‍ത്തിക്കാ ത്തവയും
കേടുള്ളവയും ആയ ഉപകരണങ്ങളും
നിലവാരം പുല ര്‍ത്താത്ത
ഉല്‍പ്പന്നങ്ങളും ഗുണമേന്മയില്ലാത്ത
സേവനങ്ങളും ഉപ ഭോക്താവിനു
പ്രശ്നമുണ്ടാക്കുമ്പോള്‍
സാധനങ്ങള്‍ തിരിച്ചു നല്‍കാ നോ
മാറ്റിവാങ്ങാനോ സേവനങ്ങള്‍ക്ക്
നഷ്ട പരിഹാരം നല്‍കാ നോ
വ്യവസ്ഥയുണ്ട്.
ഇത് സംബന്ധിച്ച തര്‍ക്കങ്ങള്‍ കൈകാര്യം ചെയ്യാനായി ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറങ്ങളും സെല്ലുകളും കോടതി യുടെ അധികാരമുള്ള സംസ്ഥാന തല സംവിധാനങ്ങളും നിലവി ലുണ്ട്. ഉണരൂ ഉപഭോക്താവേ ഉണരൂ എന്ന സന്ദേശവുമായാണ് ദേശീയ ഉപഭോക്തൃ ദിനം കടന്നുവരുന്നത്. നമ്മള്‍ കൊടുക്കുന്ന വിലയുടെ മൂല്യം വാങ്ങുന്ന ഉല്‍പ്പന്നത്തിനും ലഭിക്കുന്ന സേവനത്തി നും ഉണ്ടെന്ന് ഉറപ്പാക്കണം - ഈ ദിനം ഉത്ബോധിപ്പിക്കുന്നു.

No comments:
Post a Comment