സംസ്ഥാനപ്രവര്‍ത്തിപരിചയമേളയില്‍നിന്നു്......
2014-15 വര്‍ഷം തിരൂരില്‍ വച്ചു നടന്ന സംസ്ഥാനപ്രവര്‍ത്തി പരിചയ മേളയില്‍ ക്ലേ മോഡലിംഗ് ഇനത്തില്‍ സ്റ്റാന്‍ഡേര്‍ഡ് 9 ല്‍ പഠിക്കുന്ന അലന്‍ കൃഷ്ണന് A ഗ്രേഡ് ലഭിച്ചു.
2014-15 വര്‍ഷം തിരൂരില്‍ വച്ചു നടന്ന സംസ്ഥാനപ്രവര്‍ത്തി പരിചയ മേളയില്‍ പാം ലീവ് ഇനത്തില്‍ സ്റ്റാന്‍ഡേര്‍ഡ് 8 ല്‍ പഠിക്കുന്ന കെ വി അഭിനവിനു് A ഗ്രേഡ് ലഭിച്ചു.
വരക്കാട്സ്കൂളിന്റെ അഭിമാനതാരങ്ങള്‍....
അലന്‍ കൃഷ്ണന്‍, ക്ലാസ്സ് 9 |
2014-15 വര്‍ഷം തിരൂരില്‍ വച്ചു നടന്ന സംസ്ഥാനപ്രവര്‍ത്തി പരിചയ മേളയില്‍ ക്ലേ മോഡലിംഗ് ഇനത്തില്‍ സ്റ്റാന്‍ഡേര്‍ഡ് 9 ല്‍ പഠിക്കുന്ന അലന്‍ കൃഷ്ണന് A ഗ്രേഡ് ലഭിച്ചു.
കെ വി അഭിനവ്, ക്ലാസ്സ് 8 |
2014-15 വര്‍ഷം തിരൂരില്‍ വച്ചു നടന്ന സംസ്ഥാനപ്രവര്‍ത്തി പരിചയ മേളയില്‍ പാം ലീവ് ഇനത്തില്‍ സ്റ്റാന്‍ഡേര്‍ഡ് 8 ല്‍ പഠിക്കുന്ന കെ വി അഭിനവിനു് A ഗ്രേഡ് ലഭിച്ചു.
No comments:
Post a Comment