കാസറഗോഡ് സമ്പൂര്‍ണ
ബ്ലോഗധിഷ്ഠിതജില്ല.
വരക്കാട്
സ്ക്കൂളിന് ജില്ലയിലെ മികച്ച
ബ്ലോഗിനുള്ള പുരസ്‌കാരം..
ജില്ലയിലെ
എല്ലാ സ്‌കൂളുകളെയും വിദ്യാഭ്യാസ
ഓഫീസുകളെയും ബ്ലോ ഗുകള്‍
മുഖേന പരസ്പരം ബന്ധി പ്പിക്കുന്ന
ബ്ലെന്‍ഡ് പരിപാടി പൂര്‍ ത്തിയായി.
ജില്ലാതല പൂര്‍ത്തീകര ണ
പ്രഖ്യാപനം ശ്രീ പി. കരുണാക രന്‍
എം.പി. നിര്‍വഹിച്ചു.
കാസര്‍കോട് മുനിസിപ്പല്‍
കോണ്‍ഫറന്‍സ് ഹാ ളില്‍ നടന്ന
പരിപാടിയില്‍ ജില്ലാ പഞ്ചായത്ത്
പ്രസിഡന്റ് പി. പി.ശ്യാമ ളാദേവി
അധ്യക്ഷതവഹിച്ചു. ജില്ലയിലെ
ആകെയുള്ള 589 സ്‌കൂളുകളെ യും
വിദ്യാഭ്യാസ ഓഫീസുകളെയും
ബ്ളോഗുകളിലൂടെ പരസ്പരം
ബന്ധിപ്പി ച്ചിരിക്കുന്നു.
ജില്ലാ പഞ്ചായത്ത്,
വിദ്യാഭ്യാസവകുപ്പ്,
ഡയറ്റ്, ആര്‍.എം. എസ്.എ.,
എസ്.എസ്.എ.,
ഐ.ടി.
അറ്റ് സ്‌കൂള്‍,
അധ്യാപ കസംഘട നാ
പ്രതിനിധികള്‍ എന്നിവരടങ്ങുന്ന
വിദ്യാഭ്യാസസമിതിയുടെ
നേതൃത്വത്തി ലാണ് ബ്ലെന്‍ഡ്
പരിപാടി ആവിഷ്‌കരിച്ചത്.

വിദ്യാഭ്യാസ
ഡെപ്യൂട്ടി ഡയറക്ടര്‍ സി. രാഘവന്‍
സ്വാഗതംപറഞ്ഞു. തുടര്‍ന്നു നടന്ന
ഐ.ടി. സെമിനാറി ല്‍
നവമാധ്യമങ്ങള്‍ ഒരു സാം സ്‌കാരിക
വായന എന്ന വിഷയ ത്തില്‍
ഇ.പി.രാജഗോപാലന്‍,
നവ സാങ്കേതികവിദ്യയുടെ
വിദ്യാഭ്യാസ സാധ്യതകള്‍ എന്ന
വിഷയത്തില്‍ ടി. പി. കലാധരന്‍,
ടെക്‌സറ്റ് ഉത്പാദനത്തിലെ
നൂതനസങ്കേതങ്ങള്‍ എന്ന
വിഷയത്തില്‍ ഗവണ്‍മെന്റ്
അന്ധവിദ്യാലയത്തിലെ കെ. സ ത്യശീലന്‍ എന്നിവര്‍ വിഷയമവത രിപ്പിച്ചു. ഐ.ടി.@സ്‌കൂള്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം.പി.രാജേ ഷ് മോഡറേറ്ററായിരുന്നു. ഡയറ്റ് സീനി യര്‍ ലക്ചറര്‍ ഡോ. പി.വി. പുരു ഷോത്തമന്‍ സ്വാഗതവും ലക്ചറര്‍ കെ. വിനോദ്കുമാര്‍ നന്ദിയും പറഞ്ഞു.

No comments:
Post a Comment