കാസര്‍ഗോഡ് റവന്യു ജില്ലാ പ്രവര്‍ത്തിപരിചയമേളയിലെ വരക്കാട് എച്ച് എസ്സ് എസ്സിന്റെ സാന്നിദ്ധ്യം...
|
അഭിനവ് കെ.വി. |
- നായന്മാര്മൂല സ്ക്കൂളില്‍വച്ചു് നവംബര്‍ 17 നു് നടത്തിയ ഈ വര്‍ഷത്തെ കാസര്‍ഗോ ഡ് റവന്യു ജില്ലാ പ്രവര്‍ത്തിപ രിചയമേളയില്‍ ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ Palm leaves Products ഇനത്തില്‍ 286 മാര്‍ക്കുകളോടെ A ഗ്രേഡ് വാ ങ്ങി ഒന്നാം സ്ഥാനം കരസ്ഥ മാക്കി അഭിനവ് കെ. വി.(ക്ലാസ്സ് 8) സംസ്ഥാനതലത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടി.
|
അലന്‍ കൃഷ്ണന്‍ |
- ഹൈസ്ക്കൂള്‍ വിഭാഗം Clay Modelling ഇനത്തി ല്‍ 270 മാര്‍ക്കുകളോടെ A ഗ്രേഡ് വാ ങ്ങി ഒന്നാം സ്ഥാനം കരസ്ഥമാ ക്കി അലന്‍ കൃഷ്ണന്‍ (ക്ലാസ്സ് 9) സം സ്ഥാനതലത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടി.
ഹയര്‍ സെക്കന്ററി വിഭാഗം Thread pattern ഇനത്തില്‍ 277 മാര്‍ക്കുകളോടെ A ഗ്രേഡ് വാങ്ങി ഒന്നാം സ്ഥാനം കരസ്ഥമാക്കി നിഖില രാജന്‍ (+1 സയന്‍സ്) സംസ്ഥാന തലത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടി.
|
ആര്യാ ബാബു. |
ഹൈസ്ക്കൂള്‍ വിഭാഗം Embroidary ഇനത്തില്‍ 235 മാര്‍ക്കുകളോടെ A ഗ്രേഡ് വാങ്ങി ആര്യാ ബാബു (ക്ലാസ്സ് 10) മൂന്നാം സ്ഥാനത്തെത്തി.
|
സുബുന്‍ |
ഹൈസ്ക്കൂള്‍ വിഭാഗം Coconut Shell ഇനത്തില്‍ മത്സരിച്ച സുബുന്‍ (ക്ലാസ്സ് 9)തന്റെ ഉല്‍പ്പന്നവുമായി.
+2 ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥി ശ്രീ വിഷ്ണുപ്ര സാദ് കെ ജി നിര്‍മ്മിച്ച ചിരട്ട കൊണ്ടുള്ള ജഗ്ഗ്.
No comments:
Post a Comment