ഉജ്ജ്വല സ്വീകരണം...അനുമോദനപ്രവാഹം....!
കാസര്‍ഗോഡ് റവന്യു ജില്ലാ കായികമേളയില്‍ സീനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ വ്യക്തി ഗത ചാമ്പ്യനായ കുമാരി പി സ്നേഹയ്ക്കും സബ് ജൂനിയര്‍ വി ഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യ നായ പി . രഞ്ജിത്തിനും സ്ക്കൂള്‍
പി.ടി.എ യുടെയും അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും വ രക്കാട് പൗരാവലിയുടെയും വിവിധ ക്ലബ്ബുകളുടെയും ഡ്രൈവേഴ്സ് യൂണിയന്റെയും കുടുംബശ്രീ യൂണിറ്റിന്റെയും മര്‍ച്ചന്റ് അസോസി യേഷന്റെയും ആഭിമുഖ്യത്തില്‍ വിപുലവും വീരോചിതവുമായ സ്വീകരണം നല്‍കി. നര്‍ക്കി ലക്കാട് നിന്നും ബാന്റ് മേള ത്തിന്റെ അകമ്പടിയോടെ ആ യിരങ്ങള്‍ അണിനിരന്ന ഘോ ഷയാത്രയോടെയാണു് ഇരു കുട്ടികളെയും സ്ക്കൂളിലേക്കു് ആന യിച്ചത്.
അനുമോദന യോഗം വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്ര സിഡന്റ് ശ്രീ കെ ജെ വര്‍ക്കി ഉത്ഘാടനം ചെയ്ത് മെഡലു കളും ക്യാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി. വി വിധ സംഘടനകള്‍ ട്രോഫി കള്‍ നല്‍കി ആദരിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീ സഹദേവന്‍ പി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. അക്ഷരാര്‍ത്ഥത്തില്‍ അനുമോദന പരിപാടി നാടിന്റെ ഉത്സവമായിത്തീര്‍ന്നു.

No comments:
Post a Comment