ഉന്നതവിജയത്തിനായി ഒരു സ്റ്റെപ്പ് കൂടി.......
8 കുട്ടികള്‍ക്കു് എമര്‍ജെന്‍സി ലൈറ്റുകള്‍ നല്‍കി.
സ്റ്റെപ്പ് പദ്ധതിയുടെ ഭാഗമായി പത്താം ക്ലാസ്സില്‍ പഠിക്കുന്ന കു ട്ടികളുടെ വീടുകളില്‍ സര്‍വ്വെ നടത്തിയപ്പോള്‍ കണ്ടെത്തിയ ഇതുവരെ ഇലട്രിസിറ്റി ലഭിക്കാ ത്ത 8 കുട്ടികള്‍ക്കു് പഠനസഹാ യത്തിനായി എമര്‍ജന്‍സ്സി ലൈറ്റുകള്‍ നല്‍കി. വെള്ളരിക്കുണ്ട് LCC കമ്പ്യൂട്ടര്‍ സെന്റര്‍ മാനേജിംഗ് ഡയരക്ടര്‍ ആണ് 8 ലൈ റ്റുകള്‍ സംഭാവനയായി നല്‍കിയത്. സ്ക്കൂളില്‍ വച്ചു കൂടിയ യോഗ ത്തില്‍വച്ച് മാനേജിംഗ് ഡയരക്ടര്‍ ശ്രീ ജോണ്‍സന്‍ ജോസ് എ മര്‍ജന്‍സ്സി ലൈറ്റുകള്‍ സ്ക്കൂള്‍ ഹെഡ്മിസ്ട്രസ്സിനെ ഏല്‍പ്പിച്ചു. കഴി ഞ്ഞ രണ്ടു വര്‍ഷങ്ങളിലും എസ് എസ് എല്‍സി പരീക്ഷയില്‍ നൂ റു ശതമാനം വിജയം ലഭിച്ച മലയോരത്തെ ഏകസ്ക്കൂള്‍ വരക്കാട് സ്ക്കൂള്‍ ആയതിനാലാണ് തന്നെ ഇക്കാര്യത്തില്‍ പ്രേരിപ്പിച്ചതെ ന്നും തുടര്‍ന്നും വിജയം ആവര്‍ത്തിക്കണമെന്നും എം. ഡി. യോഗ ത്തില്‍ പറഞ്ഞു. പി.ടി.എ പ്രസിഡന്റ് ശ്രി പി ആര്‍ കുഞ്ഞിരാമ ന്‍, എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി മേരി, മെമ്പര്‍ ശ്രീ മത്താ യി, പ്രിന്‍സിപ്പല്‍ പി.കെ മുരളീ ധരന്‍, ഹെഡ്മിസ്ട്രസ് ശ്രീമതി ശാന്തമ്മ പി, സ്റ്റാഫ് സെക്രട്ടറി രാജേന്ദ്രന്‍ കെ തുടങ്ങിയവര്‍ സംസാരിച്ചു.

No comments:
Post a Comment