വിഷമില്ലാത്ത പച്ചക്കറി, ആദ്യ വിളവെടുപ്പ് നടത്തി.
സ്ക്കൂളില്‍ ആരംഭിച്ച ജൈവപച്ച ക്കറി തോട്ടത്തിലെ ആദ്യവിള വെടുപ്പ് കാസര്‍ഗോഡ് കൃഷി ഡപ്യൂട്ടി ഡയരക്ടര്‍ ശ്രീ ചന്ദ്രന്‍ സാര്‍ നടത്തി. സ്ക്കൂളില്‍ നട ത്തിയ വിളവെടുപ്പില്‍ വെസ്റ്റ് എളേരി കൃഷി ഓഫീസര്‍ ശ്രീമ തി ഡി എല്‍ സുമ, കൃഷി അസിസ്റ്റന്റ്, പ്രിന്‍സ്സിപ്പല്‍ ശ്രീ മുര ളീധരന്‍ പി കെ, ശ്രീ എം കെ ദിവാകരന്‍, കാര്‍ഷിക ക്ലബ്ബ് മെ മ്പര്‍മാര്‍, രക്ഷാകര്‍ത്താക്കള്‍ എന്നിവര്‍ സംബന്ധിച്ചു. ആദ്യവിള വെടുപ്പില്‍ ലഭിച്ച പച്ചക്കറികള്‍ സ്ക്കൂള്‍ ഉച്ച ഭക്ഷണത്തിനായി ന ല്‍കി.

No comments:
Post a Comment