ക്ലീന്‍ സ്ക്കൂള്‍, സ്മാര്‍ട്ട് ചില്‍ഡ്രന്‍സ്.
സംസ്ഥാനത്തെ സ്ക്കൂളുകളില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസവും സമ്പൂര്‍ണ്ണ ശു ചിത്വവും ലക്ഷ്യമിട്ട് പൊതുവി ദ്യാഭ്യാസ വകു പ്പിന്റെ നേതൃത്വ ത്തില്‍
ക്ലീന്‍ സ്ക്കൂള്‍, സ്മാര്‍ട്ട് ചില്‍ഡ്രന്‍ പദ്ധതി നടപ്പിലാക്കുന്നു. സര്‍വ്വ ശിക്ഷാ അഭിയാ നുമായി ചേര്‍ന്നാണു് പദ്ധതി നടപ്പിലാക്കുന്നത്. ശിശുദിനമായ ഇന്നു് ജില്ല യിലെ എല്ലാ പൊതു വിദ്യാലയങ്ങളിലും രക്ഷിതാക്കളുടെ സമ്മേളന ങ്ങള്‍ നടക്കും. പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ കലാമികവ് പ്രോത്സാഹിപ്പിക്കുവാന്‍ ലളിതക ലാ അക്കാദമിയുമായി ചേര്‍ന്നു് എല്ലാ നിയോജക മണ്ഡലങ്ങളിലും ഓരോ സ്ക്കൂളില്‍ ആര്‍ട്ട് ഗ്യാലറി തുടങ്ങും.
ലക്ഷ്യങ്ങള്‍....
താ ണു്.

- പൊടിപടലങ്ങളും മാലിന്യങ്ങളും ഇല്ലാത്ത ക്ലാസ്സ് മുറികള്‍.
- ശിശുസൗഹൃദ ഫര്‍ണ്ണിച്ചറുകള്‍.
- ശൗചാലയങ്ങള്‍ ഒപ്പം സജ്ജീകരിച്ച ക്ലാസ്സ് മുറികള്‍.
- ഇന്റര്‍നെറ്റ് സൗകര്യം.
- ക്ലാസ്സ് ലൈബ്രറി.
- കുട്ടികളുടെ ഫോര്‍ട്ട് ഫോളിയോ സംരക്ഷിക്കാന്‍ സൗകര്യം.
- സ്മാര്‍ട്ടു് ബോര്‍ഡുകള്‍.
- ശുദ്ധജല സൗകര്യം.
- പ്രത്യേകപരിഗണനാര്‍ഹരായ കുട്ടികള്‍ക്കു സൗകര്യം.
- പരിസ്ഥിതിസൗഹൃദ ശുചിത്വ ക്യാംപസ് .
- ആധുനികസൗകര്യങ്ങളോടെയുള്ള പാചകപ്പുര.
- ഡൈനിംഗ് ഹാള്‍.
- മാലിന്യസംസ്കരണ സംവിധാനം.
- ജൈവകൃഷി പ്രോത്സാഹിപ്പിക്കല്‍.
- അധ്യയനദിനങ്ങളും അദ്ധ്യാപകരുടെ ഹാജരും ഉറപ്പാക്കല്‍.
- വാര്‍ഷികപ്ലാന്‍ തയ്യാറാക്കല്‍.
- ക്ലാസ്സു് സ്ക്കൂള്‍ കൗണ്‍സിലുകള്‍ രൂപീകരിക്കല്‍.
- പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കു പ്രത്യേക പാക്കേജ്.
താ ണു്.
No comments:
Post a Comment