സംസ്ഥാന ശാസ്ത്രോത്സവം 2014-15.
2014 -15 വര്‍ഷത്തെ കേരള സ്കൂള്‍
ശാസ്ത്രോത്സവം 2014 നവംബര്‍ 26 മുതല്‍ 30 വരെ തിരൂരില്‍ നടക്കും.മേളയുടെ
ഔ പചാരിക ഉല്‍ഘാടനം 27ന് രാവിലെ 10 മണിക്ക് ബഹു. വി ദ്യാഭ്യാസ മന്ത്രി ശ്രീ
പി.കെ അബ്ദുറബ്ബ് നിര്‍വഹിക്കും.30ാം തീ യ്യതി രാവിലെ നടക്കുന്ന സമാപന
സമ്മേളനത്തിന്റെ ഉല്‍ഘാട നം ബഹു. ടൂറിസം -പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി
ശ്രീ എ.പി അ നില്‍ കുമാര്‍ നിര്‍വഹിക്കും..
No comments:
Post a Comment