ജീവിതശൈലീരോഗം- ബോധവല്‍ക്കരണക്ലാസ്സ്.
ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി നര്‍ക്കിലക്കാട് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് ക്ലാസ്സ് എടുക്കുന്നു. തദവസരത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറും ക്ലാസ്സ് എടുത്തു. കുട്ടികള്‍ക്കുള്ള സംശയങ്ങള്‍ക്കെല്ലാം മെഡിക്കല്‍ ഓഫീ സര്‍ മറുപടി നല്‍കി. വളരെ വിജ്ഞാനപ്രദമായിരുന്നു ക്ലാസ്സ്.
No comments:
Post a Comment