ഒരു ഭുവനം..! ഒരു ഭവനം...!! ഒരു ഹൃദയം ....!!!
സെപ്റ്റംമ്പര്‍ 29- ലോകഹൃദയദിനം
ഹൃദ്രോഗ ഗവേഷണരംഗത്ത് അതിനൂതന പരിശോധനോപാധികളും ചികിത്സാമുറകളുമു ണ്ടെങ്കിലും അവയ്ക്കൊന്നും ഹൃദയദിനത്തില്‍ സ്ഥാനമില്ലെന്നോര്‍ക്കണം. അന്‍ജിയോപ്ലാസ്റ്റി, സ്റ്റെന്‍ഡിങ്, ബൈപാസ് സര്‍ജറി... ഇവയെല്ലാം രോഗം തീവ്രമായ ശേഷമുള്ള ചികിത്സാവിധി കളാണ്. എന്നാല്‍ അവയെക്കാള്‍ പ്രാധാന്യം മനുഷ്യശരീരത്തെ ഹൃദ്രോഗബാധയില്‍നിന്ന് പരി രക്ഷിക്കാനുതകുന്ന നാനാവിധ പ്രതിരോധ മാര്‍ഗങ്ങള്‍ക്കാണെന്ന് ഹൃദയദിനം അടിവരയിട്ട് പറയുന്നു.
No comments:
Post a Comment