സ്ക്കൂള്‍ കബഡി ടീം.
2014-15 വര്‍ഷം വെള്ളരിക്കുണ്ട് ഹയര്‍ സെക്കന്ററിയില്‍ വച്ചു നടത്തിയ ചിറ്റാരിക്കാല്‍ ഉപജില്ലാതല കബഡി മത്സരത്തിലെ ചാമ്പ്യന്മാര്‍. പരപ്പബ്ലോക്കുതല പൈക്കാ മത്സരത്തിലും ചാമ്പ്യന്‍മാരായി. പൈക്കാ മത്സരത്തില്‍ അത്‌ലറ്റിക്സില്‍ സ്ക്കൂള്‍ റണ്ണര്‍ അപ് ആയി.
No comments:
Post a Comment