വരക്കാട് സ്കൂളില്‍ പ്രവേശനോത്സവം 2015-16.
തദവസരത്തില്‍ എം എസ് എഫ് സംഘടനയുടെ വകയായി തിരഞ്ഞെടുത്ത കുട്ടികള്‍ക്കുള്ള കുട, ബുക്കു്, ബാഗ് മറ്റു് പഠനോപകരണങ്ങള്‍ എന്നിവ അടങ്ങിയ കിറ്റ് വിതരണം ചെയ്തു. ശ്രീ ജാതിയില്‍ അസ്സിനാറില്‍ നിന്നും കിറ്റുകള്‍ ഹെഡ്മിസ്ട്രസ് പി ശാന്തമ്മ ഏറ്റു വാങ്ങി. പി ടി എ പ്രസിഡന്റ് ശ്രീ പി ആര്‍ കുഞ്ഞിരാമന്‍, മദര്‍ പി ടി എ പ്രസിഡന്റ് ശ്രീമതി മേരി, ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍ ശ്രീ മുരളീധരന്‍ പി കെ, സ്റ്റാഫ് സെക്രട്ടറി ശ്രീ രാജേന്ദ്രന്‍ കെ,
ഹയര്‍ സെക്കന്ററി അദ്ധ്യാപകന്‍ ശ്രീ പ്രതീഷ്‌കുമാര്‍, ഹെഡ്മിസ്ട്രസ് പി ശാന്തമ്മ തുടങ്ങിയവര്‍ കുട്ടികളെ അഭിസംബോധന ചെയ്തു് സംസാരിച്ചു. പാവപ്പെട്ട കുട്ടികള്‍ക്കു് പുസ്തകം വാങ്ങാനുള്ള തുക അടങ്ങിയ കവറുകളും ശ്രീ ജാതിയില്‍ അസ്സിനാര്‍ ഹെഡ്മിസ്ട്രസിനെ ഏല്‍പ്പിച്ചു.
2015-16 വര്‍ഷത്തെ പ്രവേശനോത്സവം ബഹു. സ്കൂള്‍ മാനേജര്‍ ശ്രീ പി കൃഷ്ണന്‍നായര്‍ ഉത്ഘാടനം ചെയ്യുന്നു.
തദവസരത്തില്‍ എം എസ് എഫ് സംഘടനയുടെ വകയായി തിരഞ്ഞെടുത്ത കുട്ടികള്‍ക്കുള്ള കുട, ബുക്കു്, ബാഗ് മറ്റു് പഠനോപകരണങ്ങള്‍ എന്നിവ അടങ്ങിയ കിറ്റ് വിതരണം ചെയ്തു. ശ്രീ ജാതിയില്‍ അസ്സിനാറില്‍ നിന്നും കിറ്റുകള്‍ ഹെഡ്മിസ്ട്രസ് പി ശാന്തമ്മ ഏറ്റു വാങ്ങി. പി ടി എ പ്രസിഡന്റ് ശ്രീ പി ആര്‍ കുഞ്ഞിരാമന്‍, മദര്‍ പി ടി എ പ്രസിഡന്റ് ശ്രീമതി മേരി, ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍ ശ്രീ മുരളീധരന്‍ പി കെ, സ്റ്റാഫ് സെക്രട്ടറി ശ്രീ രാജേന്ദ്രന്‍ കെ,
ഹയര്‍ സെക്കന്ററി അദ്ധ്യാപകന്‍ ശ്രീ പ്രതീഷ്‌കുമാര്‍, ഹെഡ്മിസ്ട്രസ് പി ശാന്തമ്മ തുടങ്ങിയവര്‍ കുട്ടികളെ അഭിസംബോധന ചെയ്തു് സംസാരിച്ചു. പാവപ്പെട്ട കുട്ടികള്‍ക്കു് പുസ്തകം വാങ്ങാനുള്ള തുക അടങ്ങിയ കവറുകളും ശ്രീ ജാതിയില്‍ അസ്സിനാര്‍ ഹെഡ്മിസ്ട്രസിനെ ഏല്‍പ്പിച്ചു.
No comments:
Post a Comment