പൂര്‍വ്വകാലസ്മരണ പങ്കുവയ്ക്കുന്നു.
വരക്കാട് സ്കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥിനി ശ്രീമതി മിനിമോള്‍ തന്റെപൂര്‍വ്വകാല സ്മരണ വിദ്യാര്‍ത്ഥികളുമായി പങ്കു വയ്ക്കുന്നു. ഇപ്പോള്‍ ശ്രീമതി മിനിമോള്‍ കേന്ദ്രപാര്‍ലമെന്റില്‍ അണ്ടര്‍ സെക്രട്ടറി ആയി ജോലി നോക്കുന്നു. കഠിനപ്രയത്നത്താല്‍ ഉയര്‍ന്ന നിലയില്‍ എത്തിച്ചേര്‍ന്ന ഒരാളുമായുള്ള കൂടിച്ചേരല്‍ കുട്ടികള്‍ക്കൊരു നവ്യാനുഭവവും പ്രചോദനവുമായി. യോഗത്തില്‍ മുന്‍ പി ടി എ പ്രസിഡന്റ് ശ്രീ ഒ കെ വിശ്വനാഥന്‍, പ്രിന്‍സിപ്പല്‍ പി കെ മുരളീധരന്‍, ഹെഡ്‌മിസ്ട്രസ് പി ശാന്തമ്മ എന്നിവര്‍ മിനിമോളെ അഭിനന്ദിച്ച് സംസാരിച്ചു.
No comments:
Post a Comment