ജൂണ്‍ 21. അന്താരാഷ്ട്രയോഗാദിനം.
മനസ്സിനും ശരീരത്തിനും സൗഖ്യം പ്രദാനം ചെയ്യാന്‍ യോഗ.
മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന അനന്തവും അത്ഭുതകരവുമായ കഴിവുകളെയും ചിന്തകളെയും നേര്‍രേഖയിലേക്ക് നയിച്ച് അവരെ പരിപൂര്‍ണ്ണനാക്കുവാന്‍ ശ്രമിക്കുക എന്നുള്ളതാണ് യോഗ ശാസ്ത്രങ്ങളുടെ ആത്യന്തിക ലക്ഷ്യം. യോഗം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ യോജിപ്പിക്കുക അല്ലെങ്കില്‍ ഐക്യപ്പെടുത്തുകയെന്നുള്ളതാണ്. നമ്മുടെ ശരീരമാകുന്ന ബാറ്ററിയെ ചാര്‍ജ്ജ് ചെയ്യുന്ന പ്രക്രിയയാണ് യോഗാ. ശരീരം, മനസ്സ്, ആത്മാവ് എന്നിവയുടെ കൂട്ടിച്ചേരല്‍ ആണ് യോഗ എന്നതുകൊണ്ട് ഉ്‌ദ്ദേശിക്കുന്നത്. മനുഷ്യന്റെ ശാരീരികവും മാനസീകവും സാമൂഹികവുമായ നിരവധി പ്രശ്‌നങ്ങള്‍്കകുള്ള ഏറ്റവം ഫലപ്രദമായ പരിഹാരമാര്‍ഗ്ഗമാണ് യോഗ എന്നത്. അനന്തസാഗരം പോലെ വിശാലമായി കിടക്കുന്ന യോഗശാസ്ത്രത്തെ കുറിച്ച് വാക്കുകളിലും അക്ഷരങ്ങളിലും പ്രതിപാദിപ്പിക്കുക പ്രയാസകരമാണ്.
സാധാരണക്കാരനും തുടക്കക്കാരനും മനസ്സിലാക്കതക്കവിധത്തില്‍ ലളിതവും പ്രയോജനകരവുമായ വ്യായാമ രീതികളെ കുറിച്ചും യോഗാസനങ്ങളെ കുറിച്ചും ഇവിടെ പ്രതിപാദിക്കാന്‍ ശ്രമിക്കുകയെന്നത് ജീവിത കാലം മുഴുവന്‍ അഭ്യസിക്കേണ്ട ജീവിത ചര്യയായണ്. യോഗം എന്നത് നല്ല മനോഭാവത്തോടു കൂടി യോഗശാസ്ത്രത്തെ സമീപിക്കുകയും, ക്ഷമയോടു കൂടി യോഗാസനങ്ങള്‍ ചെയ്യുവാന്‍ ശ്രമിക്കുകയും ചെയ്യുക എന്നുള്ളതാണ് യോഗാ പഠിതാവും എന്ന നിലയില്‍ ചെയ്യേണ്ടിയത്.
യോഗാസനം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പ്രഭാത കര്‍മ്മങ്ങള്‍ക്ക് ശേഷം യോഗാസനം ചെയ്യുക.പ്രഭാതത്തില്‍ ചെയ്യുന്നതാണ് ഉത്തമം. അതിനു സാധിക്കാത്തവര്‍ വൈകുന്നേരങ്ങളില്‍ ചെയ്യാന്‍ ശ്രമിക്കുക എല്ലാ ദിവസവും ആ നിശ്ചിത സമയത്തു ചെയ്യുവാന്‍ ശ്രദ്ധിക്കുക. യോഗാമാറ്റ് അല്ലെങ്കില്‍ നല്ല നീളവും വീതിയും കട്ടിയുമുള്ള ബഡ്ഷീറ്ര് യോഗാസനം ചെയ്യാനായി ഉപയോഗിക്കുക.
യോഗാസനം ചെയ്യുമ്പോള്‍ ശരീരത്തിന്റെ ഒരു ഭാഗവും ഭൂമിയെ സ്പര്‍ശിക്കാത്ത വിധം യോഗാമാറ്റില്‍ ഇരുന്നോ കിടന്നോ നിന്നോ വേണം യോഗാസനങ്ങള്‍ അനുഷ്ഠിക്കാന്‍.യോഗാസനം ചെയ്യേണ്ടത് കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖമായിട്ട് വേണം.നല്ല വായുസഞ്ചാരം ലഭിക്കുന്ന മറ്റു ശല്യങ്ങള്‍ ഒന്നുമില്ലാത്ത സ്ഥലമോ മുറിയോ ഇതിനായി ഉപയോഗിക്കുക.
യോഗാസനങ്ങള്‍ ചെയ്യുമ്പോള്‍ ധരിക്കാവുന്ന വസ്ത്രങ്ങള്‍ ഇന്ന് ലഭ്യമാണ്. ശരീരത്തിന്റെയോ കൈകാലുകളുടെയോ ചലനങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കാത്ത വസ്ത്രങ്ങള്‍ ഇതിനായി ഉപയോഗിക്കുക.
ഒരു പ്രത്യേക ആസനം ചെയ്യുമ്പോള്‍ ക്ഷീണമോ, അസുഖമോ തോന്നിയാല്‍ തത്കാലം അതില്‍ നിന്നും മാറി ശവാസനത്തിലോ അല്ലെങ്കില്‍ അതിന് തത്തുല്യമായ സുഖകരമായ ആസനത്തിലോ ആയിരിക്കുവാന്‍ ശ്രദ്ധിക്കുക. യോഗാസനം കഴിഞഞ് കുറഞ്ഞത് 15 മിനിറ്റിന് ശേഷം ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. വൈകുന്നേരങ്ങളില്‍ യോഗാസനം ചെയ്യുന്നവര്‍ 30 മിനിറ്റ് വയറിനും വിശ്രമം നല്‍കിയ ശേഷം യോഗാസനങ്ങള്‍ ചെയ്യുക. നല്ല ക്ഷമയോടും ആത്മവിശ്വാസത്തോടും കൂടി സ്വന്തം ശരീരത്തിനും മനസ്സിനും വേണ്ടിയാണ് ചെയ്യുന്നതെന്ന ബോദ്ധ്യത്തോടെ യോഗാസനങ്ങള്‍ ചെയ്യുക

മനസ്സിനും ശരീരത്തിനും സൗഖ്യം പ്രദാനം ചെയ്യാന്‍ യോഗ

No comments:
Post a Comment