ഒന്നാം ലോകമഹായുദ്ധത്തിന്റെ നൂറാം വാര്‍ഷികദിനത്തില്‍ വരക്കാട് ഹയര്‍സെക്കന്ററി സ്ക്കൂളിലെ കുട്ടികള്‍ യുദ്ധവിരുദ്ധപ്രതിജ്ഞ ചെയ്യുന്നു. കുട്ടികളോടൊപ്പം പരപ്പ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മീനാക്ഷീ ബാലകൃഷ്ണനും(നടുവില്‍) പ്രതിജ്ഞ ചെയ്യുന്നു.
ദിവാകരന്‍ മാസ്റ്റര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.
No comments:
Post a Comment