Wednesday, June 28, 2017
Thursday, June 22, 2017
Wednesday, June 21, 2017
ഭാരതീയ ചികിത്സാവകുപ്പും വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഘ്യത്തില്‍ ലോക യോഗാദിനത്തോടനുബന്ധിച്ചു യോഗാക്ലാസ്സ്സംഘടിപ്പിച്ചു.
യോഗാക്ലാസ്സ് വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.എ.അപ്പുക്കുട്ടന് അവര്‍കള്‍ ഉത്ഘാടനം ചെയ്തു.ഡോ. പത്മാക്ഷന് (പരപ്പച്ചാല്‍ ആയുര്‍വേദ ഹോസ്പിറ്റല്‍)അദ്ധ്യക്ഷത വഹിച്ചു.ഡോ.ചിപ്പി,ഡോ.ആതിര (പാക്കം നാച്ചുരോപ്പതി ക്ലിനിക്) എന്നിവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.
![]() |
Add caption |
![]() |
Add caption |
![]() |
Add caption |
![]() |
Add caption |
Subscribe to:
Posts (Atom)