വിദ്യാലയ വാര്‍ത്തകള്‍.........

.....
.
2019 ജൂണ്‍ മുതല്‍ വായനാവാരം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു....
.

Sunday, May 10, 2015

അവധിക്കാല അദ്ധ്യാപക പരിശീലനം മെയ് 12 മുതൽ :

 രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാന്റെ (RMSA ) ആഭിമുഖ്യത്തിൽ ഹൈസ്കൂൾ അദ്ധ്യാപകർ ക്കുള്ള അവധിക്കാല പരിശീലനം മെയ് 12ന് ആരംഭിക്കും. മെയ് 12 മുതൽ 18 വരെയും 19 മുതൽ 23 വരെയും 25 മുതൽ 29 വരെയുമാണ് പരിശീലനം.കന്നഡ,കന്നഡ മീഡിയം വിഷയ ങ്ങൾ ,ഉർദു,  സംസ്കൃതം,പ്രവൃത്തിപരിചയം,കലാപഠനം എന്നിവയ്ക്ക്  റവന്യൂ ജില്ലാതലത്തിലും  മറ്റ് വിഷയങ്ങൾക്ക് വിദ്യാഭ്യാസ ജില്ലാ തലത്തിലുമാണ് പരിശീലനം നല്കുന്നത്.ഫിസിക്കൽ സയൻസ് അദ്ധ്യാപകർ ഫിസിക്സ്,കെമിസ്ട്രി വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ പങ്കെടുത്താൽ മതി. പ്രധാനാദ്ധ്യാപകർ ഒന്നാമത്തെ ബാച്ചിൽ തന്നെ പങ്കെടുക്കണം.അതിന് സാധിക്കാത്തപ ക്ഷം  രണ്ടാം ബാച്ചിൽ നിർബ്ബന്ധമായും പങ്കെടുത്തിരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയരക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.
     മെയ് 11 ന് രാവിലെ 10.30 ന് ഹോസ്‌ദുർഗ്ഗ് ഗവ:ഹയർസെക്കന്ററി  സ്കൂളിൽ നടക്കുന്ന പ്ലാനിംഗ് യോഗത്തിൽ ജില്ലയിൽ നിന്നുള്ള മുഴുവൻ Core SRG ,SRG ,DRG മാരും പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ ഉപഡയരക്ടർ അറിയിക്കുന്നു.

Sl.No
Subject
Venue
Details of Teacher to be attended
1
Malayalam
RHSS Nileshwar
1st Spell – Teachers from Cheruvathur,Chittarikkal Sub District
RHSS Nileshwar
2nd Spell – Teachers from Hosdurg, Bekal Sub District
2
English
DHSS Knahangad
1st Spell – Teachers from Hosdurg Sub District
DHSS Knahangad
2nd Spell – Teachers from Bekal, Chittarikkal Sub District
RHSS Nileshwar
3rd Spell – Teachers from Cheruvathur Sub District
3
Hindi
DHSS Kanhangad
1st Spell - Teachers from Hosdurg, Bekal Sub District
DHSS Kanhangad
2nd Spell - Teachers from Cheruvathur,Chittarikkal Sub District
4
Arabic
GVHSS Trikarpur
2nd Spell- All Teachers
5
Maths
GVHSS Kanhangad
1st Spell - Teachers from Hosdurg, Bekal Sub District
GVHSS Kanhangad
2nd Spell - Teachers from Cheruvathur Sub District
GVHSS Kanhangad
3rd Spell – Teachers Chittarikkal Sub District
6
Social Science
RHSS Nileshwar
1st Spell - Teachers from Cheruvathur,Chittarikkal Bekal Sub District
RHSS Nileshwa
2nd Spell – Teachers from Hosdurg
7
Physics
DHSS Kanhangad
1st Spell - Teachers from Hosdurg, Bekal Sub District
DHSS Kanhangad
2nd Spell - Teachers from Cheruvathur,Chittarikkal Sub District
8
Chemistry
DHSS Kanhangad
1st Spell - Teachers from Cheruvathur,Chittarikkal Sub District
DHSS Kanhangad
2nd Spell - Teachers from Hosdurg, Bekal Sub District
9
Biology
RHSS Nileshwar
1st Spell - Teachers from Cheruvathur,Chittarikkal Sub District
RHSS Nileshwar
2nd Spell - Teachers from Hosdurg, Bekal Sub District
10
PET
GVHSS Trikarpur
3rd Spell – All Teachers
11
W.E
GHSS Pallikkare
1st Spell – All Teachers
12
Art
Marthoma HS Kasaragod
1st Spell – All Teachers
13
Sanskrit
BEMHSS Kasaragod
1st Spell – All Teachers
14
Urdu
GHSS Kasaragod
2nd Spell - All Teachers
15
Kannada
GHSS Kumbla
2nd Spell - All Teachers
16
Physics (Kannada)
GHSS Kumbla
1st Spell – All Teachers
17
Chemistry (Kannada)
GHSS Kumbla
2nd Spell – All Teachers
18
Biology (Kannada)
GHSS Kumbla
1st Spell – All Teachers
19
Maths (Kannada)
GHSS Kumbla
1st Spell – All Teachers
20
Social Science (Kannada)
GHSS Kumbla
1st Spell – All Teachers

No comments:

Post a Comment