SSLC EXAM MARCH 2015- ABSENTEES REPORT -
എസ് എസ്
എല്‍. സി പരീക്ഷ മാര്‍ച്ച് 2015 - ഓരോ ദിവസത്തെ പരീക്ഷയ്ക്ക്
ശേഷം അതത് ദിവസങ്ങളിലെ Absentees വിവരങ്ങള്‍ പരീക്ഷാഭവനിലേയ്ക്ക്
നല്‍കണം.ഇതിനായി എല്ലാ വിദ്യാലയങ്ങളും iExaMS സൈറ്റില്‍ സ്കൂള്‍ ലോഗിന്‍
വഴി
പ്രവേശിച്ച് Pre-Examination എന്നതിന് താഴെയായി കാണുന്ന Absentees
ലിങ്കിലെ Absentees
Entry ക്ലിക്ക് ചെയ്ത് ആബ്‌സന്റ് ആയവരുടെ വിവരങ്ങള്‍
ഉള്‍പ്പെടുത്തണം..രജിസ്റ്റര്‍ നമ്പര്‍ ടൈപ്പ് ചെയ്ത ശേഷം വിഷയം
തിരഞ്ഞെടുത്ത് സേവ് ചെയ്യണം.
No comments:
Post a Comment