വിദ്യാലയ വാര്‍ത്തകള്‍.........

.....
.
2019 ജൂണ്‍ മുതല്‍ വായനാവാരം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു....
.

Sunday, August 5, 2018


വരക്കാട് എച്ച് എസ് 2017-18 വര്‍ഷത്തെ സ്കൌട്ട് & ഗൈഡ് രാജ്യപുരസ്കാര്‍ അവാര്‍ഡ് ജേതാക്കളെ ഹെഡ്മിസ്സ്ട്രെസ്സ് ശ്രീമതി.ഷൈനി എം ജോസ് മരിയ അനുമോദിക്കുന്നു.






ആഗസ്റ്റ്‌ 1 സ്കാര്‍ഫ് ദിനം
സ്കാര്‍ഫ് ദിനത്തില്‍ വരക്കാട് എച്ച് എസ് സ്കൌട്ട് & ഗൈഡ് കുട്ടികള്‍   സ്കാര്‍ഫ്അണിഞ്ഞപ്പോള്‍

Friday, July 13, 2018

വരക്കാട് ഹയർ സെക്കണ്ടറി സ്കൂളിലെ 2018-19 വർഷത്തെ പി. റ്റി. എ. ജനറൽ ബോഡി യോഗം 



Thursday, July 5, 2018

                                 
      
യോഗ ദിനം
       

Wednesday, July 4, 2018

വായനാവാരത്തോടനുബന്ധിച്ചുസ്കൂൾ ലൈബ്രറിക്ക്‌ നൽകുവാൻ സ്‌കൗട്ട്   ഗൈഡ് കുട്ടികൾ സമാഹരിച്ച പുസ്തകം ഹെഡ്മിസ്ട്രെസ്സിനു കൈമാറുന്നു.
                                                    ബഷീർ ദിനം




    





വായന ദിനം, പരിസ്ഥിതി ദിനം എന്നിവയോടനുബന്ധിച്ചു നടത്തിയ
     വിവിധ രചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം






                                          പുകയില വിരുദ്ധ ദിനം 

                                                 ശ്രീ.രഞ്ജിത്ത് രവീന്ദ്രൻ              
                                      Sub Inspector of Police, ചിറ്റാരിക്കാൽ











                                      
             2018-19 വിവിധ ക്ലബ്ബ്കളുടെ ഉദ്ഘാടനം

   

                                 ശ്രീ.മാത്യു സേവ്യർ (റിട്ട.പ്രിൻസിപ്പാൾ,
                       സെൻറ്. തോമസ് എച്ച് എസ്സ് എസ്സ് തോമാപുരം)






                                                                            
   

കുട്ടികളുടെ വിവിധ പരിപാടികൾ










Tuesday, June 19, 2018

                   ജൂൺ 19വായനാദിനം 
                              

                          പ്രതിജ്ഞ
 
 
 
 

Monday, June 18, 2018

                      ജൂൺ 5 പരിസ്ഥിതി ദിനം







                       2018-19 വർഷത്തെ
 സ്കൂൾ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു....