SSLC IT EXAM 2015 NOTIFICATION PUBLISHED
എസ്.എല്‍ സി ഐ.ടി പരീക്ഷ ഫെബ്രുവരി 23
മുതല്‍ മാര്‍ച്ച് 3 വരെയുള്ള തിയതികളില്‍ നട ത്തേണ്ടതാണ്. പരീക്ഷയ്ക്
ഉള്‍പ്പെടുത്തിയിട്ടുള്ള കുട്ടികളുടെ പരീക്ഷാ തിയതികള്‍
ക്രമീകരിച്ച്കൊ ണ്ടുള്ള ഷെഡ്യൂള്‍ (മാതൃക P3)തയ്യാറാക്കി ഫെബ്രവരി 14 ന്
മുമ്പ് പരീക്ഷാകേന്ദ്രത്തില്‍ പ്രസി ദ്ധപ്പെടുത്തേണ്ടതാണ്.
പരീക്ഷയുടെ റിസല്‍ട്ട് സി.ഡിയും അനുബന്ധ
സാമഗ്രികളും മാര്‍ച്ച് 3 മുതല്‍ 7 വരെയുള്ള തിയതികളില്‍ ജില്ലാ വിദ്യാഭ്യാസ
ഓഫീസില്‍ ഏല്‍പ്പിക്കേണ്ടതാണ്.
No comments:
Post a Comment