വിദ്യാലയ വാര്‍ത്തകള്‍.........

.....
.
2019 ജൂണ്‍ മുതല്‍ വായനാവാരം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു....
.

Monday, July 1, 2019



മോട്ടിവേഷൻ ക്ലാസ്സ്

സൈക്കോളജിസ്റ് ശ്രീ. പ്രദീപ്മാലോം ക്ലാസ്സ്
    നേതൃത്വം നൽകി






മലയാളത്തിളക്കം






Friday, June 21, 2019

വായനവാരത്തോടനുബന്ധിച്ചു സ്കൂൾ ലൈബ്രറിയിലേക്ക് സ്‌കൗട്ട് &ഗൈഡ്സ് സമാഹരിച്ച പുസ്തകങ്ങൾ ഹെഡ്മിസ്ട്രസ് നു കൈമാറുന്നു

പരിസ്ഥിതി ദിനത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി.നിഷ.പി.കെ വൃക്ഷതൈനട്ടു ഉദ്ഘാടനം നിർവഹിക്കുന്നു




പ്രവേശനോത്സവം 2019





വള്ളിയോടൻ കേളുനായർ 

സ്മാരകഹയർസെക്കണ്ടറിസ്കൂൾ വാർഷികവും

 ഹെഡ്മിസ്ട്രസ് ശ്രീമതി.ഷൈനി 

എം ജോസ് മരിയക്ക് യാത്രയയപ്പ്

 സമ്മേളനവുംഉദ്ഘാടനം:കാഞ്ഞങ്ങാട് ഡിഇഒ

  ശ്രീമതി.പുഷ്പ ടീച്ചർനിർവഹിക്കുന്നു.


  

Sunday, August 5, 2018


വരക്കാട് എച്ച് എസ് 2017-18 വര്‍ഷത്തെ സ്കൌട്ട് & ഗൈഡ് രാജ്യപുരസ്കാര്‍ അവാര്‍ഡ് ജേതാക്കളെ ഹെഡ്മിസ്സ്ട്രെസ്സ് ശ്രീമതി.ഷൈനി എം ജോസ് മരിയ അനുമോദിക്കുന്നു.






ആഗസ്റ്റ്‌ 1 സ്കാര്‍ഫ് ദിനം
സ്കാര്‍ഫ് ദിനത്തില്‍ വരക്കാട് എച്ച് എസ് സ്കൌട്ട് & ഗൈഡ് കുട്ടികള്‍   സ്കാര്‍ഫ്അണിഞ്ഞപ്പോള്‍

Friday, July 13, 2018

വരക്കാട് ഹയർ സെക്കണ്ടറി സ്കൂളിലെ 2018-19 വർഷത്തെ പി. റ്റി. എ. ജനറൽ ബോഡി യോഗം