വിദ്യാലയ വാര്‍ത്തകള്‍.........

.....
.
2019 ജൂണ്‍ മുതല്‍ വായനാവാരം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു....
.

Monday, August 25, 2014

നിയമബോധവല്‍ക്കരണക്ലാസ്സ്.



ചിറ്റാരിക്കല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിവിധ നിയമങ്ങളെക്കുറിച്ച് ക്ലാസ്സ് എടുക്കുന്നു.

Saturday, August 23, 2014

സംസ്ഥാന പ്രവര്‍ത്തിപരിചയമേളയില്‍നിന്ന്...
വരക്കാട് സ്കൂളിന്റെ അഭിമാനതാരങ്ങള്‍......
അലന്‍ കൃഷ്ണന്‍, ക്ലാസ്സ് 9



2014-15 വര്‍ഷം തിരൂരില്‍ വച്ചു നടന്ന സംസ്ഥാന പ്രവര്‍ത്തിപരി ചയ മേളയില്‍ ക്ലേമോഡലിംഗ് ഇനത്തില്‍ സ്റ്റാന്‍ഡേര്‍ഡ്  9 ല്‍ പഠിക്കുന്ന അലന്‍ കൃഷ്ണന്  A ഗ്രേഡ് ലഭിച്ചു.





 
അഭിനവ് കെ വി, ക്ലാസ്സ് 8
  
 
2014-15 വര്‍ഷം തിരൂരില്‍ വച്ചു നടന്ന സംസ്ഥാന പ്രവര്‍ത്തിപരി ചയമേളയില്‍ പാം ലീവ് ഇനത്തി ല്‍ സ്റ്റാന്‍ഡേര്‍ഡ്  8 ല്‍ പഠിക്കു ന്ന അഭിനവ് കെ വി ക്കു് A ഗ്രേ ഡ് ലഭിച്ചു.

സ്ക്കൂള്‍ തല പ്രവര്‍ത്തിപരിചയമേള 2014.





Thursday, August 21, 2014

SCOUT - RAJYAPURASCAR WINNERS.

             Vishnu                                           Sanjay                                                       Vaishnav                                           Eldho

Adarsh                                           Akash                                          Ashwin                                        Daniel


Wednesday, August 20, 2014

Best of the Past.

Glittering the eyes of the cat.
I remember the best of the past
We always try to catch that past
Now that only the taste of the past

When we try to make again a best
Surely we get result of the test
Suppose, We get the result of the best
Trying to change that best in to dust.

Written by,
Soorya Gayathri M, X D.

Monday, August 18, 2014

പുകയിലവിരുദ്ധബോധവല്‍ക്കരണം


ആരോഗ്യ പ്രവര്‍ത്തകര്‍ സ്ക്കൂളില്‍ പുകയിലവിരുദ്ധബോധവല്‍ക്കരണക്ലാസ്സ് എടുക്കുന്നു.

Saturday, August 16, 2014

കലുങ്കിന്റെ പാര്‍ശ്വഭിത്തിനിര്‍മ്മാണം.

വരക്കാട് ഹയര്‍സെക്കണ്ടറി സ്ക്കൂള്‍കുട്ടികള്‍ വരക്കാട് കലുങ്കിന് പാര്‍ശ്വഭിത്തി നിര്‍മ്മിക്കുന്നു.

കാത്തിരുപ്പ്
എന്തിനുവേണ്ടിയാണെന്നു് ഞാന്‍ അറിഞ്ഞില്ല.
കാറ്റിനോട് ചോദിച്ചു
എന്നെ തലോടിക്കൊണ്ട് അത് മറ്റെങ്ങോ പോയി
മഴയോട് ചോദിച്ചു.
ചെറുകുളിരേകി അതും പോയി
മാരിവില്ലിനോടും ആരാഞ്ഞു
ഏഴു വര്‍ണ്ണങ്ങള്‍ നല്‍കി മാഞ്ഞുപോയി.
മരങ്ങളോടും പൂക്കളോടും
ചെടികളോടും പൂമ്പാറ്റകളോടും ചോദിച്ചു
ആര്‍ക്കും അതിനുത്തരമില്ലായിരുന്നു
അവര്‍ സമ്മാനിച്ച പുഞ്ചിരിയും കുളിരും വര്‍ണ്ണങ്ങളും എന്നെ സന്തോഷിപ്പിച്ചില്ല.
ഒടുവില്‍ ഞാന്‍ തിരിച്ചറിഞ്ഞു
ഈ കാത്തിരുപ്പ് മരണത്തിനു വേണ്ടിയുള്ളതായിരുന്നു....!
എങ്ങുനിന്നോ വന്നണയുന്ന മരണത്തിനുവേണ്ടിയുള്ള കാത്തിരുപ്പ്......!!

                                                      അഞ്ചു ചാക്കോ, കരിന്തളം.
                                                        +1 സയന്‍സ്.

Friday, August 8, 2014

HE IS THE DEVIL WHO MAKES EVILS!

War sow fear in everybody's mind,
He sows the seeds of hatred,
He makes many breathe one's last,
He kills many innecents.

Recollect our past,
and think about him,
Do war is kicked from the society,
Or yet he is to be continued.

What humans got by him?
Only losses,
We have to be live in peace and be white-minded,
Wars are the devils who makes Evils.

Written by Nevin Anilkumar
Std IX D